എഎൽഎസ് ഐഎഎസിൽ അഡ്മിഷൻ ആരംഭിച്ചു
Monday, June 18, 2018 2:09 AM IST
കോ​ട്ട​യം: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സിവിൽസർവീ സസ് കോ​ച്ചിം​ഗ് ശൃം​ഖ​ല​യാ​യ എ​എ​ൽ​എ​സ് ഐ​എ​എ​സി​ൽ 2019-ലോ ​അ​തി​നു ശേ​ഷ​മോ സി​വി​ൽ​സ​ർ​വീ​സ് പ​രീ​ക്ഷ എ​ഴു​താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യു​ള്ള അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു.

ഡി​ഗ്രി ക​ഴി​ഞ്ഞ​വ​ർ​ക്ക് എം​സി​പി (മെ​യി​ൻ കം ​പ്രി​ലി) കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം. പ്രി​ലി​മി​ന​റി, മെ​യി​ൻ പ​രീ​ക്ഷ കൂ​ടാ​തെ ഇ​ന്‍റ​ർ​വ്യൂ ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ഴ്സി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം. ഡി​ഗ്രി ഒ​ന്നാം​വ​ർ​ഷ​മോ ര​ണ്ടാം വ​ർ​ഷ​മോ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഐ​എ​എ​സ് ഫൗ​ണ്ടേ​ഷ​ൻ ക്ലാ​സ് ല​ഭി​ക്കും. ഫൗ​ണ്ടേ​ഷ​ൻ ക്ലാ​സു​ക​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണു ന​ട​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, മൂ​വാ​റ്റു​പു​ഴ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ല​ഭ്യ​മാ​ണ്. താ​ത്പ​ര്യ​മു​ള്ള​വ​ർ 98950 74949 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടു​ക.

19-നു ​രാ​വി​ലെ 7.30-നു ​ന​ട​ക്കു​ന്ന ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാ​മി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.