ലീ​ലാ​ മേ​നോ​ന്‍റെ പേരിൽ അവാർഡ്
ലീ​ലാ​ മേ​നോ​ന്‍റെ പേരിൽ അവാർഡ്
Monday, June 18, 2018 2:09 AM IST
കൊ​​​ച്ചി: ലീ​​​ലാ​​​സ് ഫ്ര​​​ണ്ട് എ​​​ന്ന കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ലീ​​​ലാ​​​മേ​​​നോ​​​ൻ അ​​​നു​​​സ്മ​​​ര​​​ണ യോ​​​ഗം സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ക​​​ട​​​വ​​​ന്ത്ര ചെ​​​റു​​​പ​​​റ​​​ന്പ​​​ത്ത് റോ​​​ഡ് ക​​​ലി​​​ഗ അ​​​പ്പാ​​​ട്ട്മെ​​​ന്‍റി​​​ലെ 11 -ാം ന​​​ന്പ​​​ർ വീ​​​ട്ടി​​​ൽ കൂ​​​ട്ടാ​​​യ്മ​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ളാ​​​യ ഡോ. ​​​സി.​​​ജെ. ജോ​​​ണ്‍, മാ​​​ലി​​​നി മോ​​​നോ​​​ൻ, ബീ​​​നാ സെ​​​ബാ​​​സ്റ്റ്യ​​​ൻ, പ്രേ​​​മ മ​​ന്മഥൻ, ഡോ. ​​​ചി​​​ത്ര​​​താ​​​ര, കെ.​​​എ​​​സ്. സു​​​ധി, സ​​​ര​​​സ്വ​​​തി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. ലീ​​​ലാ മേ​​​നോ​​​ന്‍റെ പേ​​​രി​​​ൽ ഓ​​​രോ വ​​​ർ​​​ഷ​​​വും മി​​​ക​​​ച്ച വ​​​നി​​​താ പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യ്ക്ക് അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. പ്ര​​​സ് ക്ല​​​ബി​​​ന്‍റെ സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ലീ​​​ലാ മേ​​​നോ​​​ന്‍റെ ച​​​ര​​​മ ദി​​​ന​​​മാ​​​യ ജൂ​​​ണ്‍ മൂ​​​ന്നി​​​ന് അ​​​വാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.