പ്ല​സ് വ​ണ്‍ ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന്
Monday, June 18, 2018 2:09 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​​സ്ഥാ​​​ന​​​ത്തെ പ്ല​​​സ് വ​​​ണ്‍ ക്ലാ​​​സു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് ഇ​​​ന്നു ന​​​ട​​​ക്കും. 12 നു ​​ന​​​ട​​​ന്ന ഒ​​​ന്നാം ഘട്ട ​​​അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ 2,38,033 സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ന്നി​​​രു​​​ന്നു. ഇ​​​തി​​​ൽ 1,17,107 സീ​​​റ്റു​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സ്ഥി​​​ര പ്ര​​​വേ​​​ശ​​​നം നേ​​​ടി. 92,406 പേ​​​ർ ഹ​​​യ​​​ർ ഓ​​​പ്ഷ​​​ൻ സാ​​​ധ്യ​​​ത​​​ക​​​ൾ തേ​​​ടി താ​​​ത്കാ​​​ലി​​​ക പ്ര​​​വേ​​​ശ​​​ന​​​വും നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

ആ​​​കെ സീ​​​റ്റു​​​ക​​​ളി​​​ൽ 51,496 സീ​​​റ്റു​​​ക​​​ളാ​​​ണ് ഇ​​​നി അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നാ​​​യി ബാ​​​ക്കി​​​യു​​​ള്ള​​​ത്. ഇ​​​തി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​വും ആ​​​ദ്യ അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ താ​​​ത്കാ​​​ലി​​​ക പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് ഹ​​​യ​​​ർ ഓ​​​പ്ഷ​​​ൻ നേ​​​ടാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വു​​​മാ​​​ണ് ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ ഉ​​​ണ്ടാ​​​വു​​​ക.


ഇ​​​ന്ന് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ നാ​​​ളെ​​​യും മ​​​റ്റ​​​ന്നാ​​​ളു​​​മാ​​​യി സ്കൂ​​​ളു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. പ്ല​​​സ് വ​​​ണ്‍ ക്ലാ​​​സു​​​ക​​​ൾ സം​​​സ്ഥാ​​​ന​​​ത്ത് 21ന് ​​​ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി അ​​​ക്കാ​​​ദ​​​മി​​​ക് ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​പി. പി. ​​​പ്ര​​​കാ​​​ശ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.