നി​യ​മ​ലം​ഘ​നം ആ​രു ന​ട​ത്തി​യാ​ലും നി​യ​മ​ലം​ഘന​മെ​ന്നു മ​ന്ത്രി​ കടകംപള്ളി
നി​യ​മ​ലം​ഘ​നം ആ​രു ന​ട​ത്തി​യാ​ലും നി​യ​മ​ലം​ഘന​മെ​ന്നു മ​ന്ത്രി​  കടകംപള്ളി
Monday, June 18, 2018 2:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​ലം​​​ഘ​​​നം ആ​​​രു ന​​​ട​​​ത്തി​​​യാ​​​ലും അ​​​ത് നി​​​യ​​​മ​​​ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്ന് മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ. പി.​​​വി.​​​അ​​​​​​ൻ​​​വ​​​റി​​​ന്‍റെ വാ​​​ട്ട​​​ർ തീം​​​പാ​​​ർ​​​ക്കി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള മ​​​ാധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​കരു​​​ടെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് മ​​​ന്ത്രി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. ടൂ​​​റി​​​സം രം​​​ഗ​​​ത്ത് ആ​​​ർ​​​ക്കും എ​​​ന്തു​​​മാ​​​കാ​​​മെ​​​ന്ന അ​​​വ​​​സ്ഥ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ട്. അ​​​തി​​​ന് സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​വ​​​രും. അ​​​തേ​​​സ​​​മ​​​യം പി.​​​വി. അ​​​ൻ​​​വ​​​റി​​​ന്‍റെ പാ​​​ർ​​​ക്കി​​​ന്‍റെ കാ​​​ര്യം ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ന്‍റെ മു​​​ന്നി​​​ലി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.