മു​ഖ്യ​മ​​ന്ത്രി​ ക​രി​ഞ്ചോ​ലമ​ലയിൽ എത്താത്തത് തെറ്റ്: കെ.​സു​രേ​ന്ദ്ര​ന്‍
മു​ഖ്യ​മ​​ന്ത്രി​ ക​രി​ഞ്ചോ​ലമ​ലയിൽ എത്താത്തത് തെറ്റ്: കെ.​സു​രേ​ന്ദ്ര​ന്‍
Monday, June 18, 2018 2:15 AM IST
കോ​​​ഴി​​​ക്കോ​​​ട്: ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ല്‍ ന​​​ട​​​ന്ന ക​​​ട്ടി​​​പ്പാ​​​റ ക​​​രി​​​ഞ്ചോ​​​ല​​​മ​​​ല സ​​​ന്ദ​​​ര്‍​ശി​​​ക്കാ​​​ത്ത മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ന​​​ട​​​പ​​​ടി മ​​​നു​​​ഷ്യ​​​ത്വ​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ. ​​​സു​​​രേ​​​ന്ദ്ര​​​ന്‍. മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രെ​​​ല്ലാം ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശം സ​​​ന്ദ​​​ര്‍​ശി​​​ച്ച് ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്ക് നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന​​​താ​​​ണ് പ​​​തി​​​വ്.

നി​​​പ്പാ​​​വൈ​​​റ​​​സ് ബാ​​​ധി​​​ച്ച് ആ​​​ളു​​​ക​​​ള്‍ മ​​​രി​​​ച്ച​​​പ്പോ​​​ഴും മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ത്തി​​​യി​​​​ല്ല. കോ​​​ഴി​​​ക്കോ​​​ട്ടെ​​​ത്തേ​​​ണ്ട മു​​​ഖ്യ​​​മ​​​ന്ത്രി ഡ​​​ല്‍​ഹി​​​യി​​​ല്‍ പോ​​​യി കെ​​​ജ്‌​​​രി​​​വാ​​​ളി​​​ന്‍റെ കു​​​ടും​​​ബ​​​ത്തെ ആ​​​ശ്വ​​​സി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ കാ​​​ണാ​​​തെ വ​​​ട​​​ക്കോ​​​ട്ടു​​​മാ​​​ത്ര​​​മാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി നോ​​​ക്കു​​​ന്ന​​​ത്.
വ​​​ട​​​ക്കു​​​നോ​​​ക്കി മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി അ​​​ദ്ദേ​​​ഹം മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും സു​​​രേ​​​ന്ദ്ര​​​ന്‍ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.


അ​​​ന​​​ധി​​​കൃ​​​ത ക്വാ​​​റി​​​ക​​​ളും ത​​​ട​​​യ​​​ണ​​​ക​​​ളും നി​​​ര്‍​മി​​​ക്കാ​​​ന്‍ ഒ​​​ത്താ​​​ശ​​​ചെ​​​യ്ത സ​​​ര്‍​ക്കാ​​​രാ​​​ണ് ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ല്‍ ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി. ക​​​ട്ടി​​​പ്പാ​​​റ മേ​​​ഖ​​​ല​​​യി​​​ലെ അ​​​ന​​​ധി​​​കൃ​​​ത ക​​​രി​​​ങ്ക​​​ല്‍ ക്വാ​​​റി​​​ക​​​ളും ജ​​​ല​​​സം​​​ഭ​​​ര​​​ണി നി​​​ര്‍​മാ​​​ണ​​​വു​​​മെ​​​ല്ലാ​​​മാ​​​ണ് ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ലി​​​ന് കാ​​​ര​​​ണ​​​മാ​​​യ​​​ത്. പി.​​​വി. അ​​​ന്‍​വ​​​ര്‍ എം​​​എ​​​ല്‍​എ​​​യു​​​ടെ അ​​​ന​​​ധി​​​കൃ​​​ത നി​​​ര്‍​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ നി​​​യ​​​മം ബാ​​​ധ​​​ക​​​മ​​​ല്ല എ​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ നി​​​ല​​​പാ​​​ട് . എം​​​എ​​​ല്‍​എ​​​യു​​​ടെ അ​​​ന​​​ധി​​​കൃ​​​ത പാ​​​ര്‍​ക്ക് പൊ​​​ളി​​​ച്ചു​​​നീ​​​ക്ക​​​ണം. ഇ​​​തി​​​ന​​​ടു​​​ത്ത് ചെ​​​റി​​​യ ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ലു​​​ണ്ടാ​​​യ​​​ത് റ​​​വ​​​ന്യു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ മ​​​ണ്ണി​​​ടി​​​ച്ചി​​​ലാ​​​ക്കി മാ​​​റ്റി. കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍​മാ​​​രു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​വും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ സം​​​ശ​​​യം ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.