ഏ​ഴ​ര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
ഏ​ഴ​ര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Tuesday, June 19, 2018 1:52 AM IST
കു​​​​മ​​​​ളി: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ​​​​നി​​​​ന്നും കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​വ​​​​ന്ന ഏ​​​​ഴ​​​​ര കി​​​​ലോ​​​​ഗ്രാം ക​​​​ഞ്ചാ​​​​വു​​​​മാ​​​​യി യു​​​​വാ​​​​വി​​​​നെ കു​​​​മ​​​​ളി ചെ​​​​ക്ക് പോ​​​​സ്റ്റി​​​​ൽ എ​​​​ക്സൈ​​​​സ് പി​​​​ടി​​​​കൂ​​​​ടി. ചി​​​​റ​​​​യി​​​​ൻ​​​​കീ​​​​ഴ് ആ​​​​റ്റു​​​​ങ്ക​​​​ൽ മു​​​​ണ്ട​​​​യി​​​​ൽ​​​​കോ​​​​ണം സ്വ​​​​ദേ​​​​ശി അ​​​​ൽ അ​​​​മീ​​​​ൻ മ​​​​ൻ​​​​സി​​​​ലി​​​​ൽ അ​​​​ൽ​​​​അ​​​​മീ​​​​ൻ (27) ആ​​​​ണ് പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. ബാ​​​​ഗി​​​​ൽ ക​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന 7.380 കി​​​​ലോ​​​​ഗ്രാം ക​​​​ഞ്ചാ​​​​വാ​​​​ണ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഒ​​​​ൻ​​​​പ​​​​തോ​​​​ടെയാണ് സം​​​​ഭ​​​​വം. ത​​​​മി​​​​ഴ്നാ​​​​ട് ബ​​​​സ് സ്റ്റാ​​​​ൻ​​​​ഡി​​​​ൽ​​​​നി​​​​ന്നും ന​​​​ട​​​​ന്നു​​​​വ​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ഇ​​​​യാ​​​​ൾ പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. ചെ​​​​ക്കു​​​​പോ​​​​സ്റ്റി​​​​നു സ​​​​മീ​​​​പ​​​​ത്തെ​​​​ത്തി​​​​യ ഇ​​​​യാ​​​​ളു​​​​ടെ പെ​​​​രു​​​​മാ​​​​റ്റ​​​​ത്തി​​​​ൽ സം​​​​ശ​​​​യം​​​​തോ​​​​ന്നി​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ചോ​​​​ദ്യം​​​​ചെ​​​​യ്ത​​​​പ്പോ​​​​ഴാ​​​​ണ് ക​​​​ഞ്ചാ​​​​വ് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ക​​​​ന്പ​​​​ത്തു​​​​നി​​​​ന്നും 40,000 രൂ​​​​പ​​​​യ്ക്കാ​​​​ണ് ഇ​​​​യാ​​​​ൾ ക​​​​ഞ്ചാ​​​​വ് വാ​​​​ങ്ങി​​​​യ​​​​തെ​​​​ന്ന് എ​​​​ക്സൈ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​യു​​​​ന്നു. പ്ര​​​​തി​​​​യെ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി റി​​​​മാ​​​​ൻ​​​​ഡ് ​ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.