സാ​മൂ​ഹ്യ​ശു​ശ്രൂ​ഷ​ക​രു​ടെ സം​ഗ​മം ഇ​ന്ന്
Tuesday, June 19, 2018 2:02 AM IST
കോ​​​​ട്ട​​​​യം: കേ​​​​ര​​​​ള സോ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് ഫോ​​​​റം സാ​​​​മൂ​​​​ഹ്യശു​​​​ശ്രൂ​​​​ഷ​​​​ക​​​​രു​​​​ടെ നേ​​​​തൃ​​​​സം​​​​ഗ​​​​മം ഇ​​​​ന്ന് 10.15ന് ​​​​അ​​​​ടി​​​​ച്ചി​​​​റ ആ​​​​മോ​​​​സ് സെ​​​​ന്‍റ​​​​റി​​​​ൽ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് തോ​​​​മ​​​​സ് മാ​​​​ർ കൂ​​​​റി​​​​ലോ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സോ​​​​ഷ്യ​​​​ൽ അ​​​​പ്പ​​​​സ്തോ​​​​ലേ​​​​റ്റ് കോ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ മോ​​​ൺ. ​മൈ​​​​ക്കി​​​​ൾ വെ​​​​ട്ടി​​​​ക്കാ​​​​ട്ട് റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്യും. ഫാ. ​​​​പോ​​​​ൾ മൂ​​​​ഞ്ഞേ​​​​ലി മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. ധാ​​​​രി​​​​ൻ 2018 ന്‍റെ പ്ര​​​​കാ​​​​ശ​​​​നം ഫാ. ​​​​തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ നി​​​​ർ​​​​വ​​​​ഹി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.