പ്ര​വാ​സി​ക​ൾ​ക്കു കെ​എ​സ്എ​ഫ്ഇ​യു​ടെ ഓ​ണ്‍​ലൈ​ൻ ചി​ട്ടിക്കു തുടക്കമായി
പ്ര​വാ​സി​ക​ൾ​ക്കു കെ​എ​സ്എ​ഫ്ഇ​യു​ടെ ഓ​ണ്‍​ലൈ​ൻ ചി​ട്ടിക്കു തുടക്കമായി
Tuesday, June 19, 2018 2:27 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം : പ്ര​​വാ​​സി​​ക​​ൾ​​ക്കാ​​യു​​ള്ള കേ​​ര​​ള സ്റ്റേ​​റ്റ് ഫി​​നാ​​ൻ​​ഷ​​ൽ എ​​ന്‍റ​​ർപ്രൈ​​സ​​സി​​ന്‍റെ (കെ​​എ​​സ്എ​​ഫ്ഇ) ഓ​​ണ്‍​ലൈ​​ൻ ചി​​ട്ടി​​യു​​ടെ ര​​ജി​​സ്ട്രേ​​ഷ​​നു തു​​ട​​ക്ക​​മാ​​യി. ഈ ​​വ​​ർ​​ഷം ഓ​​ഗ​​സ്റ്റി​​ലാ​​ണു ഓ​​ണ്‍​ലൈ​​ൻ ചി​​ട്ടി ആ​​രം​​ഭി​​ക്കു​​ന്ന​​ത്. പ്ര​​വാ​​സി​​ക​​ൾ​​ക്കു ലോ​​ക​​ത്ത് എ​​വി​​ടെ​​യി​​രു​​ന്നും ചി​​ട്ടി​​യി​​ൽ ചേ​​രാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​ണു കെ​​എ​​സ്എ​​ഫ്ഇ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. നി​​യ​​മ​​സ​​ഭാ മ​​ന്ദി​​ര​​ത്തി​​ലെ ശ​​ങ്ക​​ര​​നാ​​രാ​​യ​​ണ​​ൻ ത​​ന്പി ഹാ​​ളി​​ൽ ചേ​​ർ​​ന്ന ച​​ട​​ങ്ങി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ഓ​​ണ്‍​ലൈ​​ൻ ചി​​ട്ടി​​യു​​ടെ​​യും പു​​തി​​യ ലോ​​ഗോ​​യു​​ടെ​​യും ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു.

ന​​വ​​കേ​​ര​​ളം സൃ​​ഷ്ടി​​ക്കാ​​നു​​ള്ള സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ ശ്ര​​മ​​ത്തി​​ൽ പ്ര​​വാ​​സി​​ക​​ളും പ​​ങ്കാ​​ളി​​യാ​​കു​​ന്നൂ​​വെ​​ന്ന​​താ​​ണു കെ​എ​​സ്എ​​ഫ്ഇ​​യു​​ടെ ഓ​​ണ്‍​ലൈ​​ൻ ചി​​ട്ടി​​യെ​​ന്ന പു​​തി​​യ സം​​രം​​ഭ​​ത്തി​​ലൂ​​ടെ സാ​​ധ്യ​​മാ​​കു​​ന്ന​​തെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു. ന​​മ്മു​​ടെ നാ​​ടി​​ന്‍റെ വി​​ക​​സ​​ന​​ത്തി​​നു കു​​റ​​വാ​​യി നി​​ൽ​​ക്കു​​ന്ന​​തു സാ​​ന്പ​​ത്തി​​ക​​മാ​​ണ്. പ​​ല കാ​​ര്യ​​ങ്ങ​​ളും നി​​ർ​​വ​​ഹി​​ക്കു​​ന്ന​​തി​​നാ​​യി സാ​​ന്പ​​ത്തി​​ക ശേ​​ഷി ന​​മു​​ക്കി​​ല്ല. വി​​ക​​സ​​ന​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു സാ​​ധാ​​ര​​ണ​​യാ​​യി ബ​​ജ​​റ്റി​​ലൂ​​ടെ വ​​ച്ചി​​രി​​ക്കു​​ന്ന തു​​ക​​യാ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. വാ​​യ്പ​​യേ​​യും ആ​​ശ്ര​​യി​​ക്കേ​​ണ്ടി വ​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​തി​​നെ​​ല്ലാം പ​​രി​​ധി​​യു​​ണ്ട്. വ്യ​​ത്യ​​സ്ത​​മാ​​യ വ​​ഴി​​ക​​ളി​​ലൂ​​ടെ പ​​ണം ക​​ണ്ടെ​​ത്തേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. കി​​ഫ്ബി​​യി​​ലേ​​യ്ക്കു പ​​ണ​​മെ​​ത്തി​​ക്ക​​ണം. തി​​രി​​ച്ച​​ട​​വി​​നു​​ള്ള കാ​​ര്യ​​ങ്ങ​​ളെ​​ല്ലാം സ​​ർ​​ക്കാ​​ർ ഭ​​ദ്ര​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ഇ​​തി​​നു പ്ര​​വാ​​സി​​ക​​ളാ​​ണു ന​​മ്മു​​ടെ ക​​രു​​ത്തെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ പ​​റ​​ഞ്ഞു.


സ്പീ​​ക്ക​​ർ ശ്രീ​​രാ​​മ​​കൃ​​ഷ്ണ​​ൻ അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു. മ​​ന്ത്രി ഡോ. ​​ടി.​​എം.​​തോ​​മ​​സ് ഐ​​സ​​ക്, മ​​ന്ത്രി​​മാ​​രാ​​യ ഇ.​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ, ക​​ട​​ന്ന​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ, എ.​​കെ.​​ശ​​ശീ​​ന്ദ്ര​​ൻ, മു​​ൻ മ​​ന്ത്രി കെ.​​എം.​ മാ​​ണി, പി.​​സി.​​ജോ​​ർ​​ജ് എം​​എ​​ൽ​​എ, കെ​​എ​​സ്എ​​ഫ്ഇ ചെ​​യ​​ർ​​മാ​​ൻ ഫീ​​ലി​​പ്പോ​​സ് തോ​​മ​​സ് എ​​ന്നി​​വ​​രും പ്ര​​സം​​ഗി​​ച്ചു. ഓ​​ണ്‍​ലൈ​​ൻ ചി​​ട്ടി​​യു​​ടെ ആ​​ദ്യ ര​​ജി​​സ്ട്രേ​​ഷ​​ൻ നി​​ർ​​വ​​ഹി​​ച്ച​​തു പ്ര​​വാ​​സി​​യാ​​യ അ​​ഷ​​റ​​ഫ് താ​​മ​​ര​​ശേ​​രി​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.