എ​ൻ​ജി​നി​യ​റിം​ഗ്, മെ​ഡി​ക്ക​ൽ റാ​ങ്ക് ലി​സ്റ്റ് നാ​ളെ
Tuesday, June 19, 2018 2:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഫാ​​​ർ​​​മ​​​സി, മെ​​​ഡി​​​ക്ക​​​ൽ, അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള സം​​​സ്ഥാ​​​ന റാ​​​ങ്ക് ലി​​​സ്റ്റു​​​ക​​​ൾ നാ​​​ളെ 12 നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലു​​​ള്ള പി​​​ആ​​​ർ​​​ഡി ചേ​​​ംബറി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ്, ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ ടീ​​​ച്ച​​​ർ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തും. റാ​​​ങ്ക് വി​​​വ​​​ര​​​ങ്ങ​​​ൾ താ​​​ഴെ കൊ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. www.cee. kerala.gov.in
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.