ഉ​രു​ൾ​പൊ​ട്ട​ൽ: നഫീസയുടെ മൃതദേഹവും ക​ണ്ടെ​ത്തി
ഉ​രു​ൾ​പൊ​ട്ട​ൽ: നഫീസയുടെ മൃതദേഹവും 
ക​ണ്ടെ​ത്തി
Tuesday, June 19, 2018 2:27 AM IST
താ​​​മ​​​ര​​​ശേ​​​രി: ക​​​ട്ടി​​​പ്പാ​​​റ ക​​​രി​​​ഞ്ചോ​​​ല​​​മ​​​ല ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ലെ അ​​​വ​​​സാ​​​ന മൃ​​​ത​​​ദേ​​​ഹ​​​വും ക​​​ണ്ടെ​​​ത്തി. ഇ​​​തോ​​​ടെ ദു​​​ര​​​ന്ത​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 14 ആ​​​യി. മ​​​രി​​​ച്ച ക​​​രി​​​ഞ്ചോ​​​ല ഉ​​​മ്മി​​​ണി അ​​​ബ്ദു​​​റ​​​ഹി​​​മാ​​​ന്‍റെ ഭാ​​​ര്യ ന​​​ഫീ​​​സ (55)യു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​മാ​​​ണ് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്ന​​​രം നാ​​​ല​​​ര​​​യോ​​​ടെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.