എം​ടെ​ക് പ്ര​വേ​ശ​നം : 21 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേക്ഷി​ക്കാം
Wednesday, June 20, 2018 1:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ സ​​​ര്‍​ക്കാ​​​ര്‍/​​​എ​​​യ്ഡ​​​ഡ്/​​​സ​​​ര്‍​ക്കാ​​​ര്‍ നി​​​യ​​​ന്ത്രി​​​ത സ്വാ​​​ശ്ര​​​യ/​​​സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ 2018 -19 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തെ എം​​​ടെ​​​ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള​​​ള അ​​​പേ​​​ക്ഷ​​​ക​​​ള്‍ 21 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ല്‍​കാം. അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ടും ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ളും 25ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ ന​​​ല്‍​കാം. ക​​​ര​​​ട് റാ​​​ങ്ക് ലി​​​സ്റ്റ് ജൂ​​​ലൈ നാ​​​ലി​​​നും അ​​​ന്തി​​​മ റാ​​​ങ്ക് ലി​​​സ്റ്റ് ഏ​​​ഴി​​​നും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. വെ​​​ബ്‌​​​സൈ​​​റ്റ്: www.dtekerala.gov.in, ww w.admissions.dtekerala.gov.in,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.