എ​സ്എ​സ്എ​ൽ​സി ബു​ക്കി​ലെ പേ​രു മാറ്റം: ഉത്തരവിനെതിരേ ​ഹ​ർ​ജി
Wednesday, June 20, 2018 1:33 AM IST
കൊ​​​ച്ചി: ലിം​​​ഗ​​​മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​രാ​​​യ​​​വ​​​ർ​​​ക്ക് മാ​​​ത്രം എ​​​സ്എ​​​സ്എ​​​ൽ​​​സി ബു​​​ക്കി​​​ലെ പേ​​​രും ലിം​​​ഗ​​​വും തി​​​രു​​​ത്താ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി. ലൈം​​​ഗി​​​ക ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നു വേ​​​ണ്ടി​​​യു​​​ള്ള ക്വീ​​​ര​​​ള എ​​​ന്ന സം​​​ഘ​​​ട​​​ന ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ഹൈ​​​ക്കോ​​​ട​​​തി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.