സ്റ്റോ​ക്ക് മാ​ർ​ക്ക​റ്റ് രം​ഗ​ത്തെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഗ​മം 23ന്
Wednesday, June 20, 2018 1:33 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റോ​​​ക്ക് മാ​​​ർ​​​ക്ക​​​റ്റ് രം​​​ഗ​​​ത്തെ ആ​​​ദ്യ​​​കാ​​​ല പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ സ്നേ​​​ഹ​​​സം​​​ഗ​​​മം 23ന് ​​​രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് കു​​​ന്പ​​​ളം റ​​​മ​​​ദ​​​യി​​​ൽ ന​​​ട​​​ത്തു​​​മെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. കൊ​​​ച്ചി​​​ൻ സ്റ്റോ​​​ക്ക് എ​​​ക്സ്ചേ​​​ഞ്ചി​​​ലെ ആ​​​ദ്യ​​​കാ​​​ല മെ​​​ന്പ​​​ർ​​​മാ​​​രും സ​​​ബ് ബ്രോ​​​ക്ക​​​ർ​​​മാ​​​രും ചേ​​​ർ​​​ന്ന് രൂ​​​പം ന​​​ൽ​​​കി​​​യ ’ബു​​​ൾ​​​സ് ആ​​​ൻ​​​ഡ് ബെ​​​യ​​​ർ’ എ​​​ന്ന വാ​​​ട്ട്സാ​​​പ് കൂ​​​ട്ടാ​​​യ്മ​​​യാ​​​ണ് സം​​​ഗ​​​മം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.