യൂ​ത്ത് ഫ്ര​ണ്ട് - എം ജ​ന്മദി​ന സ​മ്മേ​ള​നം നാളെ
Wednesday, June 20, 2018 1:57 AM IST
തൊ​​​​ടു​​​​പു​​​​ഴ: കേ​​​​ര​​​​ളാ യൂ​​​​ത്ത് ഫ്ര​​​​ണ്ട് -എം 48 -ാ​​​​മ​​​​തു ജ​​​​ന്മ​​​​ദി​​​​ന സ​​​​മ്മേ​​​​ള​​​​നം നാ​​​​ളെ 10.30ന് ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് അ​​​​ധ്യാ​​​​പ​​​​ക ഭ​​​​വ​​​​നി​​​​ൽ ന​​​​ട​​​​ക്കും. സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ജി മ​​​​ഞ്ഞ​​​​ക്ക​​​​ട​​​​ന്പ​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​രു​​​​ന്ന സ​​​​മ്മേ​​​​ള​​​​നം പാ​​​​ർ​​​​ട്ടി ചെ​​​​യ​​​​ർ​​​​മാ​​​​ൻ കെ.​​​​എം.​ മാ​​​​ണി എം​​​​എ​​​​ൽ​​​​എ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. പാ​​​​ർ​​​​ട്ടി വ​​​​ർ​​​​ക്കിം​​​​ഗ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ പി.​​​​ജെ.​ ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.


രാ​​​​ജ്യ​​​​സ​​​​ഭാം​​​​ഗ​​​​മാ​​​​യി തെര ഞ്ഞെടു​​​​ക്കപ്പെട്ട പാ​​​​ർ​​​​ട്ടി വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജോ​​​​സ് കെ.​ ​​​മാ​​​​ണി എം.​​​​പി​​​ക്ക് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സ്വീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കു​​​​മെ​​​​ന്ന് യൂ​​​​ത്ത് ഫ്ര​​​​ണ്ട് -എം ​​​​സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എം. ​​​​മോ​​​​നി​​​​ച്ച​​​​ൻ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.