എ​റ​ണാ​കു​ളത്തു യൂ​ബ​ർ ടാ​ക്സി പ​ണി​മു​ട​ക്ക് തു​ട​ങ്ങി
എ​റ​ണാ​കു​ളത്തു യൂ​ബ​ർ ടാ​ക്സി  പ​ണി​മു​ട​ക്ക് തു​ട​ങ്ങി
Wednesday, June 20, 2018 1:57 AM IST
കൊ​​​ച്ചി: യൂ​​​ബ​​​ർ ടാ​​​ക്സി ക​​​ന്പ​​​നി​​​യു​​​ടെ തൊ​​​ഴി​​​ലാ​​​ളി​​വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ യൂ​​​ബ​​​ർ ഓ​​​ണ്‍ ലൈ​​​ൻ ടാ​​​ക്സി ഡ്രൈ​​​വ​​​ർ​​​മാ​​​രു​​​ടെ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല പ​​​ണി​​മു​​​ട​​​ക്ക് ആ​​​രം​​​ഭി​​​ച്ചു. കെ​​എ​​​സ്എം​​​ടി (ടി​​​യു​​​സി​​​ഐ), എ​​​സ്ഇ​​​ഡി​​​യു (എ​​​ഐ​​​ടി​​​യു​​​സി), ഒ​​​ഡി​​​യു എ​​​ന്നീ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി​​​യാ​​​ണു പ​​​ണി​​​മു​​​ട​​​ക്കി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

ഓ​​​ണ്‍​ലൈ​​​ൻ ടാ​​​ക്സി ക​​​ന്പ​​​നി​​​ക​​​ളെ സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ക്കു​​​ക, അ​​​ടി​​​സ്ഥാ​​​ന യാ​​​ത്രാ​​നി​​​ര​​​ക്ക് മൂ​​​ന്ന് കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് 150 രൂ​​​പ​​​യും തു​​​ട​​​ർ​​​ന്നു​​​ള്ള കി​​​ലോ​​​മീ​​​റ്റ​​​ർ നി​​​ര​​​ക്ക് 15 രൂ​​​പ​​​യു​​​മാ​​​ക്കു​​​ക, രാ​​​ത്രി പ​​​ത്ത് മു​​​ത​​​ൽ 50 ശ​​​ത​​​മാ​​​നം അ​​​ധി​​​ക ഫെ​​​യ​​​ർ ചാ​​​ർ​​​ജ് ന​​​ൽ​​​കു​​​ക, വെ​​​യി​​​റ്റിം​​​ഗ് ചാ​​​ർ​​​ജ് മി​​​നി​​​റ്റി​​​ന് അ​​​ഞ്ചു രൂ​​​പ​​​യാ​​​ക്കു​​​ക, കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി പ്ര​​​തി​​​നി​​​ധി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ട്ട ഹൈ​​​പ​​​വ​​​ർ ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണു സ​​​മ​​​ര​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.