കാ​ൻ​സ​ർ രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്നു: മ​ന്ത്രി
കാ​ൻ​സ​ർ രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്നു: മ​ന്ത്രി
Wednesday, June 20, 2018 2:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു കാ​​​ൻ​​​സ​​​ർ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ക്ര​​​മാ​​​തീ​​​ത​​​മാ​​​യി വ​​​ർ​​​ധി​​​ക്കു​​​ന്ന​​​താ​​​യി മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ർ​​​സി​​​സി​​​യി​​​ൽ 2016 മു​​​ത​​​ൽ 17 വ​​​രെ 32,622 പേ​​​രും മ​​​ല​​​ബാ​​​ർ കാ​​​ൻ​​​സ​​​ർ സെ​​​ന്‍റ​​​റി​​​ൽ 8979 പേ​​​രും ചി​​​കി​​​ത്സ തേ​​​ടി​​​യി​​​ട്ടു​​​ണ്ട്. തു​​​ട​​​ർ ചി​​​കി​​​ത്സ​​​ക്കാ​​​യി മ​​​ല​​​ബാ​​​ർ കാ​​​ൻ​​​സ​​​ർ സെ​​​ന്‍റ​​​റി​​​ൽ എ​​​ത്തി​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം 2016-ൽ 52890 , 2017​​​ൽ 61404 ആ​​​ണ്.

സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ കാ​​​ൻ​​​സ​​​ർ ചി​​​കി​​​ത്സാ കേ​​​ന്ദ്ര​​​ങ്ങ​​​ളെ​​​യും ഏ​​​കോ​​​പി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് കാ​​​ൻ​​​സ​​​ർ ഗ്രി​​​ഡ് രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ഞ്ചു മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ സ​​​മ​​​ഗ്ര കാ​​​ൻ​​​സ​​​ർ ചി​​​കി​​​ത്സാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കും. എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും കീ​​​മോ തെ​​​റാ​​​പ്പി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ൻ​​​സ​​​ർ ചി​​​കി​​​ത്സ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന കാ​​​ൻ​​​സ​​​ർ നി​​​ർ​​​ണ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.