പ്ര​വേ​ശ​നപ​രീ​ക്ഷാ റാ​ങ്ക് ലി​സ്റ്റ് ഇ​ന്ന്
Wednesday, June 20, 2018 2:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ കേ​​​ര​​​ള എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഫാ​​​ർ​​​മ​​​സി, മെ​​​ഡി​​​ക്ക​​​ൽ, അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള സം​​​സ്ഥാ​​​ന റാ​​​ങ്ക് ലി​​​സ്റ്റു​​​ക​​​ൾ ഇ​​​ന്നു പ്രസിദ്ധീകരിക്കും.

വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഗ​​​വ​​​ണ്‍​മെ​​​ന്‍റ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലു​​​ള്ള പി​​​ആ​​​ർ​​​ഡി ചേം​​ബ​​​റി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ്, ആ​​​രോ​​​ഗ്യമന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ​​ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നു പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തും. റാ​​​ങ്ക് വി​​​വ​​​ര​​​ങ്ങ​​​ൾ www.cee. kerala. gov.in വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.