ഇടുക്കിയിൽ 25ന് ഹർത്താൽ
Wednesday, June 20, 2018 2:22 AM IST
തൊ​ടു​പു​ഴ: കാർഷിക പ്രശ്ന ങ്ങളുന്നയിച്ച് 25-ന് ​പകൽ ഇ​ടു​ക്കി ജി​ല്ല​യി​ലെ ഇ​ടു​ക്കി, ദേ​വി​കു​ളം, ഉ​ടു​ന്പ​ൻ​ചോ​ല, പീ​രു​മേ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ഹ​ർ​ത്താ​ൽ ആ​ച​രി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് നേതാക്കൾ അ​റി​യി​ച്ചു. ​തൊ​ടു​പു​ഴയിൽ ഹർത്താലില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.