സ്വാ​ശ്ര​യ മെ​ഡി​. ഫീ​സ്: കോ​ട​തിവി​ധി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നു മ​ന്ത്രി ​ശൈലജ
സ്വാ​ശ്ര​യ മെ​ഡി​. ഫീ​സ്: കോ​ട​തിവി​ധി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നു  മ​ന്ത്രി ​ശൈലജ
Thursday, June 21, 2018 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ എം​​​ബി​​​ബി​​​എ​​​സ് ഫീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു നി​​​ല​​​വി​​​ലു​​​ള്ള കേ​​​സി​​​ൽ കോ​​​ട​​​തി വി​​​ധി​​​ക്കാ​​​യി സ​​​ർ​​​ക്കാ​​​ർ കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.


എം​​​ബി​​​ബി​​​എ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി 25 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ വാ​​​യ്പാ​​​പ​​​ദ്ധ​​​തി വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം സം​​​സ്ഥാ​​​ന​​​ത​​​ല ബാ​​​ങ്കേ​​​ഴ്സ് സ​​​മി​​​തി​​​യി​​​ൽ വീ​​​ണ്ടും ഉ​​​ന്ന​​​യി​​​ക്കും. നേ​​​ര​​​ത്തെ ഇ​​​ക്കാ​​​ര്യം സ​​​മി​​​തി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ്. പ​​​ക്ഷേ ന​​​ട​​​പ്പാ​​​യി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.