സ്‌​കോ​ര്‍ കാ​ര്‍​ഡ് നേ​ടാ​ന്‍ അ​വ​സ​രം ന​ല്‍​കും
Thursday, June 21, 2018 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​പോ​​​ര്‍​ട്‌​​​സ് ക്വോ​​​ട്ട പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ സ്‌​​​പോ​​​ര്‍​ട്‌​​​സ് മി​​​ക​​​വ് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ട​​​ത്തി ജി​​​ല്ലാ സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ലി​​​ല്‍ നി​​​ന്നും സ്‌​​​കോ​​​ര്‍ കാ​​​ര്‍​ഡ് നേ​​​ടാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത​​​വ​​​ര്‍​ക്ക് ഇ​​​ന്നു മു​​​ത​​​ല്‍ 25 വ​​​രെ അ​​​ത​​​ത് ജി​​​ല്ലാ സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ലു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ്‌​​​കോ​​​ര്‍ കാ​​​ര്‍​ഡ് നേ​​​ടാം.


സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നാ​​​യു​​​ള്ള വേ​​​ക്ക​​​ന്‍​സി അ​​​ഡ്മി​​​ഷ​​​ന്‍ www.hscap.kerala.gov.in ല്‍ 22​​​നു രാ​​​വി​​​ലെ 10ന് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.മു​​​ഖ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടും അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ര്‍​ക്ക് ഒ​​​ഴി​​​വു​​​ക​​​ള്‍​ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യി പു​​​തി​​​യ ഓ​​​പ്ഷ​​​നു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി റി​​​ന്യൂ​​​വ​​​ല്‍ ഫോ​​​ം നേ​​​ര​​​ത്തെ സ​​​മ​​​ര്‍​പ്പി​​​ച്ച സ്‌​​​കൂ​​​ളി​​​ല്‍ ന​​​ല്‍​ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.