ടാ​ക്സി നി​ര​ക്ക് വ​ർ​ധ​ന:​ വി​ശ​ദീ​ക​ര​ണം തേ​ടി
Thursday, June 21, 2018 1:26 AM IST
കൊ​​​ച്ചി: ടാ​​​ക്സി നി​​​ര​​​ക്ക് വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കേ​​​ര​​​ള ഓ​​​ണ്‍​ലൈ​​​ൻ ഡ്രൈ​​​വേ​​​ഴ്സ് യൂ​​​ണി​​​യ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജാ​​​ക്സ​​​ണ്‍ വ​​​ർ​​​ഗീ​​​സ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

2014 ഒ​​​ക്ടോ​​​ബ​​​ർ 17നാ​​​ണ് ടാ​​​ക്സി യാ​​​ത്രാ​​നി​​​ര​​​ക്ക് ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ൽ പു​​​തു​​​ക്കി​​​യ​​​ത്. ഇ​​​തി​​​നു​​​ശേ​​​ഷം പെ​​​ട്രോ​​​ളി​​​നും ഡീ​​​സ​​​ലി​​​നു​​​മൊ​​​ക്കെ പ​​​ല​​ത​​​വ​​​ണ വി​​​ല വ​​​ർ​​​ധി​​​ച്ചി​​​ട്ടും ടാ​​​ക്സി നി​​​ര​​​ക്ക് വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​യി​​​ല്ലെ​​​ന്നു ഹ​​​ർ​​​ജി​​​യി​​​ൽ പ​​റ​​യു​​ന്നു. മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​രം ടാ​​​ക്സി-​​ഓ​​​ട്ടോ​​​റി​​​ക്ഷാ നി​​​ര​​​ക്ക് സ​​​ർ​​​ക്കാ​​​രാ​​​ണ് നി​​​ശ്ച​​​യി​​​ക്കേ​​​ണ്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.