വരാപ്പുഴക്കേസിലെ വലിയ സഖാവ് ആരെന്ന് ചെന്നിത്തല പറയണം: കോ​ടി​യേ​രി
വരാപ്പുഴക്കേസിലെ വലിയ സഖാവ് ആരെന്ന് ചെന്നിത്തല പറയണം: കോ​ടി​യേ​രി
Thursday, June 21, 2018 1:37 AM IST
കൊ​​​ച്ചി: വ​​രാ​​​പ്പു​​​ഴ​​ക്കേ​​​സി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ​​​വ​​​രെ​​ക്കു​​​റി​​​ച്ച് എ​​​ന്തെ​​​ങ്കി​​​ലും വി​​​വ​​​ര​​​മു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ക്കാ​​​ര്യം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​ത്ത​​​ല പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​തെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ. ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കു​​​ന്പോ​​​ൾ ക​​​സ്റ്റ​​​ഡി മ​​​ര​​​ണ​​​ക്കേ​​​സു​​​ക​​​ൾ അ​​​ട്ടി​​​മ​​​റി​​​ച്ച ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യാ​​​ണ് ഇ​​​പ്പോ​​​ൾ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​നെ ഉ​​​പ​​​ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്നും വ​​​രാ​​​പ്പു​​​ഴ കേ​​​സി​​​ൽ ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ച മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് മ​​​റു​​​പ​​​ടി​​യാ​​യി കോ​​ടി​​യേ​​രി പ​​റ​​ഞ്ഞു.


കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ലാ​​​ണ്. ആ ​​​സ​​​ന്ദ​​​ർ​​​ഭ​​​ത്തി​​​ൽ എ​​​ല്ലാ കേ​​​സി​​​ലും സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​മെ​​​ന്ന​​​ത് ശ​​​രി​​​യാ​​​യ ന​​​ട​​​പ​​​ടി​​​യ​​​ല്ല. യു​​​ഡി​​​എ​​​ഫ് കാ​​​ല​​​ത്ത് ദാ​​​സ്യ​​​പ്പണി സം​​​ബ​​​ന്ധി​​​ച്ച് പോ​​​ലീ​​​സു​​​കാ​​​ർ​​​ക്ക് പ​​​രാ​​​തി​​​പ്പെ​​​ടാ​​​ൻ ഭ​​​യ​​​മാ​​​യി​​​രു​​​ന്നു. എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​യി​​​ൽ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​യാ​​​ണ് സ്വീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​നി​​​യും ആ​​​ർ​​​ക്കെ​​​ങ്കി​​​ലും പ​​​രാ​​​തി​​​യു​​​ണ്ടെ​​​ങ്കി​​​ൽ ധൈ​​​ര്യ​​​മാ​​​യി പ​​​റ​​​യാ​​​മെ​​​ന്നും കോ​​​ടി​​​യേ​​​രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.