മു​ല്ല​പ്പെ​രി​യാ​ർ ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗം മാ​റ്റി
മു​ല്ല​പ്പെ​രി​യാ​ർ ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗം മാ​റ്റി
Thursday, June 21, 2018 1:56 AM IST
കു​​മ​​ളി: മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ൽ ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​തി ന​​ട​​ത്താ​​നി​​രു​​ന്ന സ​​ന്ദ​​ർ​​ശ​​നം മാ​​റ്റി​​വ​​ച്ചു. മ​​ഴ​​യു​​ടെ ശ​​ക്തി കു​​റ​​ഞ്ഞ​​താ​​ണ് ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​തി​​യു​​ടെ സ​​ന്ദ​​ർ​​ശ​​നം മാ​​റ്റി​​വ​​യ്ക്കാ​​ൻ കാ​​ര​​ണ​​മാ​​യി പ​​റ​​യു​​ന്ന​​ത്.

ഉ​​പ​​സ​​മി​തി മാ​​സ​​ത്തി​​ലൊ​​രി​​ക്ക​​ൽ അ​​ണ​​ക്കെ​​ട്ട് സ​​ന്ദ​​ർ​​ശി​​ച്ച് ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മ​​തി​​ക്കു റി​​പ്പോ​​ർ​​ട്ട് ന​​ൽ​​ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു നി​​ർ​​ദേ​​ശ​​മെ​​ങ്കി​​ലും പാ​​ലി​​ക്ക​​പ്പെ​​ടാ​​റി​​ല്ല. മൂ​​ന്നും നാ​​ലും മാ​​സ​​ത്തി​​ലൊ​​രി​​ക്ക​​ലാ​​യി ഉ​​പ​​സ​​മ​​തി​​യു​​ടെ സ​​ന്ദ​​ർ​​ശ​​നം ചു​​രു​​ങ്ങി. ആ​​റു​​മാ​​സ​​ത്തി​​ലൊ​​രി​​ക്ക​​ൽ ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മ​​ ിതി സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തേ​​ണ്ട​​തു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.