റേ​​​ഷ​​​ൻ ക​​​ട​​​ക​​​ൾ​​​വ​​​ഴി ബാ​​​ങ്കിം​​​ഗ് സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ കാ​​​ന​​​റാ ബാ​​​ങ്കു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി
Thursday, June 21, 2018 2:13 AM IST
തിരുവന്തപുരം:റേ​​​ഷ​​​ൻ ക​​​ട​​​ക​​​ൾ​​​വ​​​ഴി ബാ​​​ങ്കിം​​​ഗ് സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് കാ​​​ന​​​റാ ബാ​​​ങ്കു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​താ​​​യി മ​​​ന്ത്രി പി. ​​​തി​​​ലോ​​​ത്ത​​​മ​​​ൻ അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.

ഇ ​​​പോ​​​സ് വ​​​ഴി​​​യ​​​ല്ലാ​​​തെ ന​​​ട​​​ത്തി​​​യ റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സി​​​വി​​​ൽ സ​​​പ്ലൈ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. മു​​​ല്ല​​​ക്ക​​​ര ര​​​ത്നാ​​​ക​​​ര​​​ൻ, ഗീ​​​താ​​​ഗോ​​​പി, കെ.​​​രാ​​​ജ​​​ൻ എ​​​ൽ​​​ദോ ഏ​​​ബ്ര​​​ഹാം എ​​​ന്നി​​​വ​​​രാ​​​ണ് ചോ​​​ദ്യം ഉ​​​ന്ന​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.