ര​​​ക്ഷി​​​താ​​​വ് മ​​​രി​​​ച്ചാ​​​ൽ കു​​​ട്ടി​​​യു​​​ടെ തു​​​ട​​​ർ​​​ പ​​​ഠ​​​ന​​​ത്തി​​​ന് നി​​​ക്ഷേ​​​പ​​​ദ്ധ​​​തി തു​​​ട​​​ങ്ങി: മ​​​ന്ത്രി
ര​​​ക്ഷി​​​താ​​​വ് മ​​​രി​​​ച്ചാ​​​ൽ കു​​​ട്ടി​​​യു​​​ടെ തു​​​ട​​​ർ​​​ പ​​​ഠ​​​ന​​​ത്തി​​​ന് നി​​​ക്ഷേ​​​പ​​​ദ്ധ​​​തി തു​​​ട​​​ങ്ങി: മ​​​ന്ത്രി
Thursday, June 21, 2018 2:13 AM IST
തിരുവന്തപുരം: സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്ക് അ​​​പ​​​ക​​​ട മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചാ​​​ൽ തു​​​ട​​​ർ​​​പ​​​ഠ​​​ന​​​ത്തി​​​നാ​​​യി 50,000 രൂ​​​പ ട്ര​​​ഷ​​​റി നി​​​ക്ഷേ​​​പ​​​മാ​​​യി ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ച്ച​​​താ​​​യി മ​​​ന്ത്രി സി.​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് പ​​​റ​​​ഞ്ഞു.

ഒ​​​ന്നു മു​​​ത​​​ൽ പ​​​ത്തു​​​വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ബി​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള സൗ​​​ജ​​​ന്യ അ​​​പ​​​ക​​​ട ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഇ​​​ത് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്. കെ.​​​സി.​​​ജോ​​​സ​​​ഫി​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.