ക​ബ​ഡി​താ​രം രാ​ജി​മോ​ൾ​ക്കു സ​ർ​ക്കാ​ർ ജോ​ലി
Thursday, June 21, 2018 2:26 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മു​​ൻ ദേ​​ശീ​​യ ക​​ബ​​ഡി കാ​​യി​​ക​​താ​​രം പി.​​കെ. രാ​​ജി​​മോ​​ൾ​​ക്ക് കേ​​ര​​ള സ്പോ​​ർ​​ട്സ് കൗ​​ണ്‍​സി​​ലി​​ൽ ക്ല​​ർ​​ക്ക് ത​​സ്തി​​ക​​യി​​ൽ സ്ഥി​​രം നി​​യ​​മ​​നം ന​​ൽ​​കാ​​ൻ മ​​ന്ത്രി​​സ​​ഭ തീ​​രു​​മാ​​നി​​ച്ചു. സം​​സ്ഥാ​​ന​​ത്തെ തേ​​യി​​ല തോ​​ട്ടം തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു വേ​​ത​​ന കു​​ടി​​ശി​​ക ന​​ൽ​​കു​​ന്ന​​തി​​ന് ക​​ണ്ടി​​ജ​​ൻ​​സി ഫ​​ണ്ടി​​ൽ നി​​ന്ന് 2.79 കോ​​ടി രൂ​​പ അ​​ഡ്വാ​​ൻ​​സ് സ്വീ​​ക​​രി​​ക്കാ​​ൻ ലേ​​ബ​​ർ ക​​മ്മീ​​ഷ​​ണ​​ർ​​ക്ക് അ​​നു​​മ​​തി ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.