ചെ​റി​യാ​ൻ ഫി​ലി​പ്പ് മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ
ചെ​റി​യാ​ൻ ഫി​ലി​പ്പ്  മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ
Thursday, June 21, 2018 2:26 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സ​​ർ​​ക്കാ​​രി​​ന്‍റെ നാ​​ലു മി​​ഷ​​നു​​ക​​ളു​​ടെ കോ-ഓ​​ർ​​ഡി​​നേ​​റ്റ​​റാ​​യി ചെ​​റി​​യാ​​ൻ ഫി​​ലി​​പ്പി​​നെ നി​​യ​​മി​​ക്കാ​​ൻ മ​​ന്ത്രി​​സ​​ഭാ യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. കോ​​ണ്‍​ഗ്ര​​സ് വി​​ട്ടു സി​​പി​​എ​​മ്മി​​ന്‍റെ ഭാ​​ഗ​​മാ​​യ ചെ​​റി​​യാ​​ൻ ഫി​​ലി​​പ്പി​​ന് പി​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​മേ​​റ്റ ശേ​​ഷം ഒ​​രു പ​​ദ​​വി​​യും ന​​ൽ​​കി​​യി​​രു​​ന്നി​​ല്ല. ഒ​​ഴി​​വു​വ​​ന്ന രാ​​ജ്യ​​സ​​ഭാ സീ​​റ്റ് ചെ​​റി​​യാ​​ൻ ഫി​​ലി​​പ്പി​​നു ല​​ഭി​​ക്കു​​മെ​​ന്നു വ്യാ​​പ​​ക പ്ര​​ചാ​​ര​​ണ​​മു​​ണ്ടാ​​യി​​രു​​ന്നു.

ഹ​​രി​​ത​​കേ​​ര​​ളം, ആ​​ർ​​ദ്രം, പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ സം​​ര​​ക്ഷ​​ണ യ​​ജ്ഞം, ലൈ​​ഫ് എ​​ന്നീ നാ​​ലു മി​​ഷ​​നു​​ക​​ളു​​ടെ കോ- ​​ഓ​​ർ​​ഡി​​നേ​​റ്റ​​റാ​​യാ​​ണു ചെ​​റി​​യാ​​ൻ ഫി​​ലി​​പ്പി​​നെ നി​​യ​​മി​​ച്ച​​ത്. ക​​ഴി​​ഞ്ഞ വി.​​എ​​സ് സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​ല​​ത്തു കെ​​ടി​​ഡി​​സി ചെ​​യ​​ർ​​മാ​​നാ​​യി​​രു​​ന്നു ചെ​​റി​​യാ​​ൻ ഫി​​ലി​​പ്പ്.


ടൂ​​റി​​സം സെ​​ക്ര​​ട്ട​​റി റാ​​ണി ജോ​​ർ​​ജി​​ന് സ​​ഹ​​ക​​ര​​ണ വ​​കു​​പ്പു സെ​​ക്ര​​ട്ട​​റി​​യു​​ടെ അ​​ധി​​ക ചു​​മ​​ത​​ല കൂ​​ടി ന​​ൽ​​കി. സ​​ഹ​​ക​​ര​​ണ സ്പെ​​ഷ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്നു പി. ​​വേ​​ണു​​ഗോ​​പാ​​ലി​​ന് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് പ​​ബ്ലി​​ക് റി​​ലേ​​ഷ​​ൻ​​സ് വ​​കു​​പ്പു സെ​​ക്ര​​ട്ട​​റി​​യു​​ടെ പൂ​​ർ​​ണ ചു​​മ​​ത​​ല ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.