വീണ്ടും കാട്ടാന ആക്രമണം; തൊഴിലാളി മരിച്ചു
വീണ്ടും കാട്ടാന ആക്രമണം; തൊഴിലാളി മരിച്ചു
Thursday, June 21, 2018 2:47 AM IST
പാ​​​ല​​​ക്കാ​​​ട്: ജി​​​ല്ല​​​യി​​​ൽ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന കാ​​​ട്ടാ​​​ന​​​ശ​​​ല്യ​​​ത്തി​​​ൽ ഒ​​​രു ജീ​​​വ​​​ൻ​​​കൂ​​​ടി പൊ​​​ലി​​​ഞ്ഞു. പു​​​തു​​​പ്പ​​​രി​​​യാ​​​രം വാ​​​ളേ​​​ക്കാ​​​ട് വീ​​​ട്ടി​​​ൽ വി.​​​സി. പ്ര​​​ഭാ​​​ക​​​ര​​​ൻ (48) ആ​​​ണ് ഇ​​​ന്ന​​​ലെ കാ​​​ട്ടാ​​​ന​​യു​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ലോ​​​ഡിം​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ പ്ര​​​ഭാ​​​ക​​​ര​​​നെ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചോ​​ടെ വാ​​​ളേ​​​ക്കാ​​​ടു​​​വ​​​ച്ച് കാ​​​ട്ടാ​​​ന തു​​​ന്പി​​​ക്കെ​​കൊ​​​ണ്ട് അ​​​ടി​​​ച്ചു​​​കൊ​​​ല്ലു​​​ക​​​യാ​​​യി​​​രു​​​ന്നു.

സം​​ഭ​​വ​​ത്തെ തു​​​ട​​​ർ​​​ന്ന് രോ​​​ഷാ​​​കു​​​ല​​​രാ​​​യ ജ​​​നം പാ​​​ല​​​ക്കാ​​​ട്- കോ​​​ഴി​​​ക്കോ​​​ട് ദേ​​​ശീ​​​യ​​​പാ​​​ത ഉ​​​പ​​​രോ​​​ധി​​​ച്ചു. ഗ​​​താ​​​ഗ​​​തം മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം ത​​​ട​​​സ​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ്, വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി സ​​​മ​​​ര​​​ക്കാ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണ് ഉ​​​പ​​​രോ​​​ധം പി​​​ൻ​​​വ​​​ലി​​​ച്ച​​​ത്. ഇ​​ന്നു ക​​​ള​​​ക്ട​​​റേ​​​റ്റി​​​ൽ തു​​ട​​ർ​​ച​​ർ​​ച്ച ന​​ട​​ത്തും.

ക​​​ഴി​​​ഞ്ഞ ​വ​​​ർ​​​ഷം ക​​​യ​​​റം​​​കോ​​​ടി​​​ൽ കാ​​​ട്ടാ​​​ന​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു യു​​​വാ​​​വ് കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു. വ​​​ന്യ​​​ജീ​​​വി ശ​​​ല്യ​​​ത്തി​​​നു പ​​​രി​​​ഹാ​​​രം തേ​​ടി ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ര​​​ണ്ടു​​​മാ​​​സം മു​​​ന്പ് ഒ​​​ല​​​വ​​​ക്കോ​​​ട് ഡി​​​എ​​​ഫ് ഒ ​​​ഓ​​​ഫീ​​​സി​​​ലേ​​​ക്ക് ജ​​​ന​​​കീ​​​യ മാ​​​ർ​​​ച്ചും ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.