ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം റി​ട്ട​യേ​ഡ് പോ​ലീ​സു​കാ​ര​ന്‍റേ​തെ​ന്ന്
Friday, June 22, 2018 2:10 AM IST
മ​ല്ല​പ്പ​ള്ളി: ക​ല്ലൂ​പ്പാ​റ ക​റു​ത്ത​വ​ട​ശേ​രി​ക്ക​ട​വ് പാ​ല​ത്തി​നു സ​മീ​പം ത​ടി ഉ​രു​പ്പ​ടി സൂ​ക്ഷി​ച്ചി​രു​ന്ന മു​റി​യി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം കാ​ണാ​താ​യ റി​ട്ടയേഡ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റേ​തെ​ന്ന്. മൃ​ത​ദേ​ഹ​ത്തെ സം​ബ​ന്ധി​ച്ച അ​ന്തി​മ​പ​രി​ശോ​ധ​നാ​ഫ​ലം വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും കാ​ണാ​താ​യ അ​ന്പാ​ട്ടു​ഭാ​ഗം ശി​വ​ശ​ക്തി​യി​ൽ കെ.​ആ​ർ‌. ശ​ശി​ധ​ര​ൻ​നാ​യ​രു (65) ടേ​തെ​ന്നു ബ​ന്ധു​ക്ക​ൾ സ്ഥി​രീ​ക​രി​ച്ചു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് ഏ​റ്റെ​ടു​ത്ത മൃ​ത​ദേ​ഹം ഇ​ന്ന് 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.


ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ​നി​ല​യി​ൽ ക​ണ്ട​ത്. ശ​ശി​ധ​ര​ൻ നാ​യ​രെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി ചൊ​വ്വാ​ഴ്ച കീ​ഴ്‌വാ​യ്പൂ​ര് പോ​ലീ​സി​ൽ ല​ഭി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.