സേ​​​വ​​​ന​​​ത​​​ത്പ​​​ര​​​രാ​​​യി വ​​​ള​​​രാ​​​ൻ യു​​​വാ​​​ക്ക​​​ൾ​​​ക്ക് ക​​​ഴി​​​യ​​​ണ​​​മെ​​​ന്നു : കെ.​എം. മാ​ണി
സേ​​​വ​​​ന​​​ത​​​ത്പ​​​ര​​​രാ​​​യി വ​​​ള​​​രാ​​​ൻ യു​​​വാ​​​ക്ക​​​ൾ​​​ക്ക് ക​​​ഴി​​​യ​​​ണ​​​മെ​​​ന്നു : കെ.​എം. മാ​ണി
Friday, June 22, 2018 2:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സ​​​മൂ​​​ഹ​​​ത്തി​​​ൽ സേ​​​വ​​​ന​​​ത​​​ത്പ​​​ര​​​രാ​​​യി വ​​​ള​​​രാ​​​ൻ യു​​​വാ​​​ക്ക​​​ൾ​​​ക്ക് ക​​​ഴി​​​യ​​​ണ​​​മെ​​​ന്നു കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് -എം ​​​ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​എം. മാ​​​ണി. 48-ാമ​​​ത് യൂ​​​ത്ത് ഫ്ര​​​ണ്ട് -എം ​​​ജ​​​ന്മ​​​ദി​​​നാ​​​ഘോ​​​ഷ സ​​​മ്മേ​​​ള​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

യൂ​​​ത്ത് ഫ്ര​​​ണ്ട് -എം ​​​സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ജി മ​​​ഞ്ഞ​​​ക്ക​​​ട​​​മ്പ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ 48 നി​​​ർ​​​ധ​​​ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് കു​​​ട​​​യും സ്കൂ​​​ൾ ബാ​​​ഗും കെ.​​​എം. മാ​​​ണി വി​​​ത​​​ര​​​ണം ചെ​​​യ്തു. പാ​​​ർ​​​ട്ടി വ​​​ർ​​​ക്കിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ജെ. ജോ​​​സ​​​ഫ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.
രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത പാ​​​ർ​​​ട്ടി വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ് കെ. ​​​മാ​​​ണി എം​​​പി​​​ക്ക് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​ സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കി.

യോ​​​ഗ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​യി ഏ​​​ബ്ര​​​ഹാം എം​​​പി, റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ എം​​​എ​​​ൽ​​​എ, എ​​​ൻ. ജ​​​യ​​​രാ​​​ജ് എം​​​എ​​​ൽ​​​എ, തോ​​​മ​​​സ് ഉ​​​ണ്ണി​​​യാ​​​ട​​​ൻ, ബെ​​​ന്നി ക​​​ക്കാ​​​ട്, ഉ​​​ഷാ​​​ല​​​യം ശി​​​വ​​​രാ​​​ജ​​​ൻ, എം. ​​​മോ​​​നി​​​ച്ച​​​ൻ, എ​​​മേ​​​ഴ്സ​​​ണ്‍ മേ​​​ച്ചേ​​​രി​​​ൽ, സി.​​​ആ​​​ർ. സു​​​നു, രാ​​​കേ​​​ഷ് ഇ​​​ട​​​പ്പു​​​ര, സാ​​​ജ​​​ൻ തൊ​​​ടു​​​ക, സ​​​തീ​​​ശ​​​ൻ മേ​​​ച്ച​​​രി, റോ​​​ണി മാ​​​ത്യു, ജെ​​​യ്സ​​​ണ്‍ ജോ​​​സ​​​ഫ്, ജൂ​​​ണി കു​​​തി​​​ര​​​വ​​​ട്ടം, ജ​​​യിം​​​സ് വെ​​​ട്ടി​​​യാ​​​ർ, ജോ​​​ർ​​​ഡി​​​ൻ കി​​​ഴ​​​ക്കേ​​​ത​​​ല​​​യ്ക്ക​​​ൽ, സ​​​തീ​​​ഷ് എ​​​റ​​​മ​​​ങ്ങാ​​​ട്ട്, ബി​​​ജു കു​​​ന്നേ​​​പ​​​റ​​​ന്പ​​​ൻ, എ​​​ബി തോ​​​മ​​​സ്, ഷാ​​​ജി പു​​​ളി​​​മൂ​​​ട​​​ൻ, ഡി. ​​​ശാ​​​ന്ത​​​കു​​​മാ​​​ർ, കെ.​​​കെ. നാ​​​സ​​​ർ​​​ഖാ​​​ൻ, ജി​​​ൽ​​​സ് പെ​​​രി​​​യ​​​പു​​​റം, വ​​​ർ​​​ഗീ​​​സ് ത​​​ര​​​ക​​​ൻ, സ​​​ജി​​​ത് കോ​​​ട്ട​​​വി​​​ള, ജോ​​​ബി വാ​​​ത​​​പ്പ​​​ള്ളി, അ​​​ജി​​​ത് മു​​​തി​​​ര​​​മ​​​ല, സി​​​റി​​​യ​​​ക് ചാ​​​ഴി​​​ക്കാ​​​ട​​​ൻ, ജോ​​​ളി മ​​​ടു​​​ക്ക​​​ക്കു​​​ഴി, ജോ​​​യ്സി കാ​​​പ്പ​​​ൻ, സെ​​​ബാ​​​സ്റ്റ്യ​​​ൻ ജോ​​​സ​​​ഫ്, രാ​​​ജ​​​ൻ കു​​​ള​​​ങ്ങ​​​ര, അ​​​ഖി​​​ൽ ബാ​​​ബു, തോ​​​മ​​​സ് പാ​​​റ​​​യ്ക്ക​​​ൽ, ജോ​​​സി പി. ​​​തോ​​​മ​​​സ്, വ​​​ർ​​​ഗീ​​​സ് പാ​​​ങ്ങോ​​​ട​​​ൻ, സി​​​ജി ക​​​ട്ട​​​ക്ക​​​യം, ടി​​​ജി ചെ​​​റു​​​തോ​​​ട്ടി​​​ൽ, ഷി​​​ജോ ത​​​ട​​​ത്തി​​​ൽ, വി​​​ജോ ജോ​​​സ്, ഷി​​​ബു ലൂ​​​ക്കോ​​​സ്, ബി​​​ജു ഡി​​​ക്രൂ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.