പോ​ലീ​സ് ഡ്രൈ​വറുടെ അ​റ​സ്റ്റ്: ഹൈക്കോടതി തടഞ്ഞു
പോ​ലീ​സ് ഡ്രൈ​വറുടെ അ​റ​സ്റ്റ്: ഹൈക്കോടതി തടഞ്ഞു
Friday, June 22, 2018 2:57 AM IST
കൊ​​​ച്ചി: പോ​​​ലീ​​​സ് ഡ്രൈ​​​വ​​​ർ ഗ​​​വാ​​​സ്ക​​​ർ ആ​​​ക്ര​​​മി​​​ച്ചെ​​​ന്ന എ​​​ഡി​​​ജി​​​പി സു​​​ധേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ മ​​​ക​​​ളു​​​ടെ പ​​​രാ​​​തി​​​യി​​​ൽ ഗ​​​വാ​​​സ്ക​​​റെ അ​​​ടു​​​ത്ത​​​മാ​​​സം നാ​​​ലു വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​തു ഹൈ​​​ക്കോ​​​ട​​​തി ത​​​ട​​​ഞ്ഞു.

കേ​​​സ് റ​​​ദ്ദാ​​​ക്കാ​​​ൻ പോ​​​ലീ​​​സ് ഡ്രൈ​​​വ​​​ർ ഗ​​​വാ​​​സ്ക​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം കോ​​ട​​തി തേ​​​ടി​. ഗ​​​വാ​​​സ്ക​​​ർ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലെ കേ​​​സി​​​ന്‍റെ​​​യും എ​​​ഡി​​​ജി​​​പി​​​യു​​​ടെ മ​​​ക​​​ൾ ന​​​ൽ​​​കി​​​യ കേ​​​സി​​​ന്‍റെ​​​യും കേ​​​സ് ഡ​​​യ​​​റി​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കാ​​നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

എ​​​ഡി​​​ജി​​​പി സു​​​ധേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ ഭാ​​​ര്യ​​​യെ​​​യും മ​​​ക​​​ളെ​​​യും ക​​ഴി​​ഞ്ഞ 14നു ​​​പ്ര​​​ഭാ​​​ത​​സ​​​വാ​​​രി​​​ക്കാ​​​യി ക​​​ന​​​ക​​​ക്കു​​​ന്നി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യ ഗ​​​വാ​​​സ്ക​​ർ​​ക്കു മ​​​ക​​​ളു​​ടെ മ​​​ർ​​​ദ​​ന​​മേ​​റ്റി​​രു​​ന്നു. പ​​രി​​ക്കേ​​റ്റ ഗ​​​വാ​​​സ്ക​​​ർ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.