അ​ബ്ദു​ൾക​ലാം സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ബി​ൽ പാ​സാ​ക്കി
Friday, June 22, 2018 2:57 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സി​​ൻ​​ഡി​​ക്ക​​റ്റി​​ലും ബോ​​ർ​​ഡ് ഓ​​ഫ് സ്റ്റ​​ഡീ​​സി​​ലും കൂ​​ടു​​ത​​ൽ ജ​​നാ​​ധി​​പ​​ത്യ സ്വ​​ഭാ​​വം ഉ​​റ​​പ്പാ​​ക്കി​​ക്കൊ​​ണ്ട് 2018ലെ ​​എ.​​പി.​​ജെ. അ​​ബ്ദു​​ൾ ക​​ലാം സാ​​ങ്കേ​​തി​​ക ശാ​​സ്ത്ര സ​​ർ​​വ​​ക​​ലാ​​ശാ​​ല ഭേ​​ദ​​ഗ​​തി ബി​​ൽ നി​​യ​​മ​​സ​​ഭ ഐ​​ക​​ക​​ണ്ഠ്യേ​​ന പാ​​സാ​​ക്കി. ബോ​​ർ​​ഡ് ഓ​​ഫ് സ്റ്റ​​ഡീ​​സി​​ലും സി​​ൻ​​ഡി​​ക്കേ​​റ്റി​​ലും കൂ​​ടു​​ത​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ​​യും അ​​ന​​ധ്യാ​​പ​​ക​​രു​​ടെ​​യും പ​​ങ്കാ​​ളി​​ത്തം ഉ​​റ​​പ്പാ​​ക്കി​​ക്കൊ​​ണ്ടാ​​ണ് ബി​​ൽ നി​​യ​​മ​​സ​​ഭ​​യി​​ൽ പാ​​സാ​​ക്കു​​ന്ന​​തെ​​ന്നു മ​​ന്ത്രി പ്ര​​ഫ.​​സി.​​ര​​വീ​​ന്ദ്ര​​നാ​​ഥ് പ​​റ​​ഞ്ഞു. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ എ​​ഐ​​സി​​ടി​​ഇ പ്ര​​തി​​നി​​ധി​​യെ ഒ​​ഴി​​വാ​​ക്കി​​യെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ വി​​ദ്യാ​​ഭ്യാ​​സ നി​​ല​​വാ​​രം ഉ​​യ​​ർ​​ത്ത​​ണ​​മെ​​ന്നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു. എ​​ൽ​​ദോ ഏ​​ബ്ര​​ഹാം, പി.​​കെ.​​അ​​ബ്ദു​​റ​​ബ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.