സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി
സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി
Friday, June 22, 2018 3:13 AM IST
എറണാകുളം ജില്ല

കൊ​​​ച്ചി: ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് എ​​റ​​ണാ​​കു​​ളം ‌ജി​​​ല്ല​​​യി​​​ൽ ന​​​ഴ്സ​​​റി മു​​​ത​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​ഡ​​​റി​​​വ​​​രെ​​​യു​​​ള്ള എ​​​ല്ലാ സ്കൂ​​​ളു​​​ക​​​ൾ​​​ക്കും ക​​​ള​​​ക്ട​​​ർ ഇ​​​ന്ന് അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു. സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്ഇ ബോ​​​ർ​​​ഡു​​​ക​​​ൾ​​​ക്കു കീ​​​ഴി​​​ൽ വ​​​രു​​​ന്ന സ്കൂ​​​ളു​​​ക​​​ൾ​​​ക്കും കേ​​​ന്ദ്രീ​​​യ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കും അ​​​വ​​​ധി ബാ​​​ധ​​​ക​​​മാ​​​ണ്. കോ​​​ള​​​ജു​​​ക​​​ൾ​​​ക്കും പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജു​​​ക​​​ൾ​​​ക്കും അ​​​വ​​​ധി ഇ​​​ല്ല. അ​​​വ​​​ധി​​​ക്കു പ​​​ക​​​രം വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​പ​​​ഡ​​​യ​​​റ​​​ക്ട​​​ർ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന ശ​​​നി​​​യാ​​​ഴ്ച സ്കൂ​​​ളു​​​ക​​​ൾ​​​ക്കു പ്ര​​​വൃത്തി​​ദി​​​നം ആ​​​യി​​​രി​​​ക്കു​​​മെ​​​ന്നും ക​​​ള​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.


ആലപ്പുഴയിൽ മൂന്നു താലൂക്കുകളിൽ

ആ​​ല​​പ്പു​​ഴ: ശ​​ക്ത​​മാ​​യ മ​​ഴ​​യും ക​​ട​​ൽ​​ക്ഷോ​​ഭ​​വും മൂ​​ലം ചേ​​ർ​​ത്ത​​ല, അ​​ന്പ​​ല​​പ്പു​​ഴ, കാ​​ർ​​ത്തി​​ക​​പ്പ​​ള്ളി താ​​ലൂ​​ക്കു​ക​ളി​​ലെ പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ള​​ജു​​ക​​ൾ ഒ​​ഴി​​കെ​​യു​​ള്ള എ​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും ഇ​​ന്ന് ക​ള​ക്ട​ർ അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.