ജൂ​ലൈ-​സെ​പ്റ്റം​ബ​റി​ൽ കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ
ജൂ​ലൈ-​സെ​പ്റ്റം​ബ​റി​ൽ കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ
Saturday, June 23, 2018 1:14 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ജൂ​​​​ലൈ-​​ സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ ചെ​​​​ന്നൈ-​​​​എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​ചെ​​​​ന്നെ, താം​​​​ബ​​​​രം-​​​​കൊ​​​​ല്ലം-​​​​താം​​​​ബ​​​​രം, ചെ​​​​ന്നെ-​​​​നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ-​​​​ചെ​​​​ന്നൈ സെ​​​​ക്ഷ​​​​നി​​​​ൽ പ്ര​​​​തി​​​​വാ​​​​ര സ്പെ​​​​ഷ​​​​ൽ ട്രെ​​​​യി​​​​നു​​​​ക​​​​ൾ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് റെ​​​​യി​​​​ൽ​​​​വേ അ​​​​റി​​​​യി​​​​ച്ചു.

ട്രാ​​​ക്ക് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ പാ​​​സ​​​ഞ്ച​​​ർ, മെ​​​മു ട്ര​​​യി​​​നു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ പ​​​തി​​​നാ​​​ലു ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യി റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു. 24, ജൂ​​​ലൈ ഒ​​​ന്ന്, എ​​​ട്ട്, 15, 22 തീ​​​യ​​​തി​​​ക​​​ളി​​​ലെ സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് റ​​​ദ്ദാ​​​ക്കി​​​യ​​​ത്. ക​​​ണ്ണൂ​​​ർ-​​​വ​​​ള​​​പ​​​ട്ട​​​ണം സെ​​​ക്ഷ​​​നി​​​ൽ ട്രാ​​​ക്ക് ന​​​വീ​​​ക​​​ര​​​ണ ജോ​​​ലി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ-​​​മം​​​ഗ​​​ലാ​​​പു​​​രം ഏ​​​റ​​​നാ​​​ട് എ​​​ക്സ്പ്ര​​​സ് അ​​​ഞ്ചു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നേ​​​മു​​​ക്കാ​​​ൽ മ​​​ണി​​​ക്കൂ​​​ർ വൈ​​​കി​​​യോ​​​ടു​​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.