നെ​യ്യാ​റ്റി​ൻ​ക​ര റ​വ​ന്യു ഡി​വി​ഷ​ൻ: ഹ​ർ​ജി​യി​ൽ നി​ല​പാ​ട് തേ​ടി
Saturday, June 23, 2018 1:14 AM IST
കൊ​​​ച്ചി: നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര റ​​​വ​​​ന്യു ഡി​​​വി​​​ഷ​​​ൻ വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പി. ​​​ഗോ​​​പി​​​നാ​​​ഥ​​​ൻ നാ​​​യ​​​രും ആ​​​ർ. സു​​​ന്ദ​​​രേ​​​ശ​​​ൻ നാ​​​യ​​​രും ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടു തേ​​​ടി. നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര കേ​​​ന്ദ്ര​​​മാ​​​യി പു​​​തി​​​യ ജി​​​ല്ല വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ​​​മി​​​തി​​​യു​​​ടെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​ണ് ഹ​​​ർ​​​ജി​​​ക്കാ​​​ർ. നെ​​​യ്യാ​​​റ്റി​​​ൻ​​ക​​​ര, കാ​​​ട്ടാ​​​ക്ക​​​ട താ​​​ലൂ​​​ക്കു​​​ക​​​ളെ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്ത് നെ​​​ടു​​​മ​​​ങ്ങാ​​​ട് റ​​​വ​​​ന്യു ഡി​​​വി​​​ഷ​​​ൻ ഉ​​​ണ്ടാ​​​ക്കാ​​​നാ​​ണു സ​​ർ​​ക്കാ​​ർ ശ്ര​​മം ന​​ട​​ത്തു​​ന്ന​​തെ​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.