ശോ​ഭ​ന ജോ​ർ​ജ് ഖാ​ദി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ
ശോ​ഭ​ന ജോ​ർ​ജ് ഖാ​ദി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ
Saturday, June 23, 2018 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ കോ​​​ണ്‍​ഗ്ര​​​സ് എം​​​എ​​​ൽ​​​എ ശോ​​​ഭ​​​ന ജോ​​​ർ​​​ജി​​​നെ ഖാ​​​ദി ബോ​​​ർ​​​ഡ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി നി​​​യ​​​മി​​​ച്ചു. 1991 മു​​​ത​​​ൽ 2006 വ​​​രെ ചെ​​​ങ്ങ​​​ന്നൂ​​​രി​​​ൽ നി​​​ന്നു​​​ള്ള കോ​​​ണ്‍​ഗ്ര​​​സ് എം​​​എ​​​ൽ​​​എ ആ​​​യി​​​രു​​​ന്ന ശോ​​​ഭ​​​നാ ജോ​​​ർ​​​ജ് ഇ​​​ക്ക​​​ഴി​​​ഞ്ഞ ചെ​​​ങ്ങ​​​ന്നൂ​​​ർ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് കാ​​​ല​​​യ​​​ള​​​വി​​​ലാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് പാ​​​ള​​​യ​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.