ദ​ന്പ​തി​ദ​ർ​ശ​ന ധ്യാ​നം
Saturday, June 23, 2018 1:46 AM IST
ക​​​​ട്ട​​​​പ്പ​​​​ന: ക​​​​പ്പൂ​​​​ച്ചി​​​​ൻ വൈ​​​​ദി​​​​ക​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഏ​​​​കം ദ​​​​ന്പ​​​​തി​​​​ദ​​​​ർ​​​​ശ​​​​ന ധ്യാ​​​​നം വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. വെ​​​​ള്ളി​​​​യാ​​​​ഴ്ച ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു ര​​​​ണ്ടു​​​​മു​​​​ത​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലു​​​​വ​​​​രെ​​​​യാ​​​​ണു ധ്യാ​​​​നം.

ക​​​​ട്ട​​​​പ്പ​​​​ന അ​​​​സീ​​​​സി റി​​​​ന്യൂ​​​​വ​​​​ൽ സെ​​​​ന്‍റ​​​​റി​​​​ൽ 27ന് ​​​​ആ​​​​രം​​​​ഭി​​​​ച്ച് 29ന് ​​​​സ​​​​മാ​​​​പി​​​​ക്കും. മ​​​​റ്റു ധ്യാ​​​​ന​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും തീ​​​​യ​​​​തി​​​​യും: പാ​​​​ല മു​​​​ണ്ടു​​​​പാ​​​​ലം സെ​​​​ന്‍റ് തോ​​​​മ​​​​സ് ച​​​​ർ​​​​ച്ച് - ജൂ​​​​ലൈ ആ​​​​റ്, ഏ​​​​ഴ്, എ​​​​ട്ട്. ഭ​​​​ര​​​​ണ​​​​ങ്ങാ​​​​നം അ​​​​സി​​​​സി ധ്യാ​​​​ന​​​​കേ​​​​ന്ദ്രം - ആ​​​​റ്, ഏ​​​​ഴ്, എ​​​​ട്ട്. ആ​​​​ലു​​​​വ ക​​​​പ്പൂ​​​​ച്ചി​​​​ൻ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ലേ​​​​റ്റ് പാ​​​​ക്സ് ധ്യാ​​​​ന​​​​കേ​​​​ന്ദ്രം - 13,14,15. തൃ​​​​ശൂ​​​​ർ ചി​​​​യ്യാ​​​​രം ഗ​​​​ലീ​​​​ലി ധ്യാ​​​​ന​​​​കേ​​​​ന്ദ്രം-20,21,22. 25 ദ​​​​ന്പ​​​​തി​​​​ക​​​​ൾ​​​​ക്കു മാ​​​​ത്രം താ​​​​മ​​​​സ​ സൗ​​​​ക​​​​ര്യം. ഏ​​​​തു മ​​​​ത​​​​സ്ഥ​​​​ർ​​​​ക്കും ധ്യാ​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാം. ഫാ. ​​​പീ​​​റ്റ​​​ർ പ​​​ഞ്ഞി​​​ക്കാ​​​ര​​​ൻ, ഫാ. ​​​വ​​​ർ​​​ഗീ​​​സ് വാ​​​ഴ​​​യി​​​ൽ, ഫാ.​​​ഡേ​​​വി​​​സ് എ. ​​​തോ​​​ട്ടാ​​​പ്പി​​​ള്ളി തു​​ട​​ങ്ങി​​യ​​വ​​ർ ന​​യി​​ക്കും. ദ​​​​ന്പ​​​​തി​​​​ക​​​ൾ​​​ക്കു മു​​​​റി​​​​സൗ​​​​ക​​​​ര്യം ല​​​​ഭ്യ​​​​മാ​​​​ണ്. ഫോ​​​ൺ: 9400389729, 9995238683, 9072700372, 9072011772.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.