ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്കാ​യി മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ
ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്കാ​യി മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ
Saturday, June 23, 2018 2:00 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: ഇ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്നു​​​ള്ള ഹ​​​ജ്ജ് തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്കു വ​​​ഴി​​​കാ​​​ട്ടി​​​യാ​​​യി കേ​​​ന്ദ്ര ഹ​​​ജ്ജ് ക​​​മ്മി​​​റ്റി​​​യു​​​ടെ മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഏ​​​റെ പു​​​തു​​​മ​​​ക​​​ളു​​ള്ള മൊ​​​ബൈ​​​ൽ ആ​​​പ്പി​​ൽ ഓ​​​രോ ഹാ​​​ജി​​​മാ​​​രെ​ സം​​​ബ​​​ന്ധി​​​ച്ച പൂ​​​ർ​​​ണ​​​മാ​​​യ വി​​​വ​​​ര​​​വും ഹാ​​​ജി​​​മാ​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു.

ഹ​​​ജ്ജ് ക​​​മ്മി​​​റ്റി വ​​​ഴി യാ​​​ത്ര​​​യാ​​​കു​​​ന്ന തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്ക് പു​​​റ​​​മെ സ്വ​​​കാ​​​ര്യ ഗ്രൂ​​​പ്പു​​​ക​​​ൾ വ​​​ഴി യാ​​​ത്ര തി​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ തീ​​​ർ​​​ഥാ​​​ട​​​ക​​​ർ സൗ​​​ദി​​​യി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ട്ടു തു​​​ട​​​ങ്ങി​​​യ​​​ശേ​​​ഷം ഈ ​​​ആ​​​പ്പി​​​ൽ ല​​​ഭ്യ​​​മാ​​​കും. ഹി​​​ന്ദി, ഉ​​​റു​​​ദു, ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷ​​​ക​​​ളി​​​ലു​​​ള്ള ഹ​​​ജ്ജ് ഗൈ​​​ഡി​​​ന് പു​​​റ​​​മെ തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്ക് ഹ​​​ജ്ജ് ക​​​ർ​​​മ​​​ങ്ങ​​​ൾ നേ​​​രി​​​ട്ട് ക​​​ണ്ടു മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള വീ​​​ഡി​​​യോ ചി​​​ത്ര​​​വും ആ​​​പ്പി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


കേ​​​ന്ദ്ര ഹ​​​ജ്ജ് ക​​​മ്മി​​​റ്റി​​​യു​​​ടെ കീ​​​ഴി​​​ൽ ജി​​​ദ്ദ​​​യി​​​ലെ കോ​​​ൺ​​​സു​​​ലേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ഹ​​​ജ്ജ് മി​​​ഷ​​​നാ​​​ണു 40 മി​​​നി​​​റ്റ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള വീ​​​ഡി​​​യോ ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്."ഇ​​​ന്ത്യ​​​ൻ ഹാ​​​ജി ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സി​​​സ്റ്റം’എ​​​ന്ന പേ​​​രി​​​ലു​​​ള്ള ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ പ്ലേ ​​​സ്റ്റോ​​​റി​​​ൽ​​നി​​​ന്നും ആ​​​പ്പി​​​ൾ സ്റ്റോ​​​റി​​​ൽ​​നി​​​ന്നും സൗ​​​ജ​​​ന്യ​​​മാ​​​യി ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.