വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം: കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശം
വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം: കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശം
Saturday, June 23, 2018 2:00 AM IST
പ​​​റ​​​വൂ​​​ർ: വ​​​രാ​​​പ്പു​​​ഴ​​​യി​​​ൽ ശ്രീ​​​ജി​​​ത്ത് എ​​​ന്ന യു​​വാ​​വ് പോ​​​ലീ​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ൽ ആ​​​ലു​​​വ മു​​​ൻ റൂ​​​റ​​​ൽ എ​​​സ്പി എ.​​​വി. ജോ​​​ർ​​​ജി​​​നെ പ്ര​​​തി​​​ചേ​​​ർ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ കേ​​​സ് ഡ​​​യ​​​റി ഹാ​​​ജ​​​രാ​​​ക്കാ​​​ൻ വ​​​ട​​​ക്ക​​​ൻ പ​​​റ​​​വൂ​​​ർ ഒ​​​ന്നാം ക്ലാ​​​സ് ജു​​​ഡീ​​​ഷ​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി-​​മൂ​​​ന്ന് നി​​​ർ​​​ദേ​​​ശി​​ച്ചു.

കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്ക​​വേ സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​റ്റൊ​​​രു കേ​​​സി​​​ൽ കേ​​​സ് ഡ​​​യ​​​റി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലാ​​​ണെ​​​ന്നും ഇ​​​ത് ഹാ​​​ജ​​​രാ​​​ക്കാ​​​നാ​​​യി കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം വേ​​​ണ​​​മെ​​​ന്നും പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു. തു​​​ട​​​ർ​​​ന്നു കേ​​​സ് ഈ ​​​മാ​​​സം 26നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി​. കേ​​​സി​​​ൽ നി​​​യ​​​മ​​വി​​​രു​​​ദ്ധ അ​​​റ​​​സ്റ്റ് എ​​​ന്ന വ​​​കു​​​പ്പ് ചേ​​​ർ​​​ത്തി​​​ട്ടി​​​ല്ല, മു​​​ൻ ആ​​​ലു​​​വ റൂ​​​റ​​​ൽ എ​​​സ്പി​​​യെ പ്ര​​​തി​​​ചേ​​​ർ​​​ത്തി​​​ട്ടി​​​ല്ല തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി എ​​​സ്ഡി​​​പി​​​ഐ നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​ർ മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് ​എം. ​​ഫൈ​​​സ​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.