താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ യാ​ത്രാവാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടും
താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ യാ​ത്രാവാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടും
Saturday, June 23, 2018 2:27 AM IST
താ​​​മ​​​ര​​​ശേ​​​രി: ചു​​​ര​​​ത്തി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച മു​​​ത​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി അ​​​ട​​​ക്ക​​​മു​​​ള്ള യാ​​​ത്രാ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ട​​​ത്തി​​​വി​​​ടു​​​മെ​​​ന്നു തൊ​​​ഴി​​​ൽ​​മ​​​ന്ത്രി ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​നും ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​നും അ​​​റി​​​യി​​​ച്ചു. വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ ചു​​​ര​​​ത്തി​​​ലെ​​​ത്തി ഇ​​​വി​​​ടെ ന​​​ട​​​ക്കു​​​ന്ന പ്ര​​​വൃ​​​ത്തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തി​​​യ ശേ​​​ഷം മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​മാ​​​ർ.

വ​​​ണ്‍​വേ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ട​​​ത്തി​​വി​​​ടു​​​ക. ച​​​ര​​​ക്കുവാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു നി​​​ല​​​വി​​​ലു​​​ള്ള നി​​​രോ​​​ധ​​​നം തു​​​ട​​​രും. വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഓ​​​ടി​​​ത്തു​​​ട​​​ങ്ങി​​​യ ശേ​​​ഷം റോ​​​ഡി​​​ന്‍റെ അ​​​വ​​​സ്ഥ പ​​​രി​​​ശോ​​​ധി​​​ച്ചു ച​​​ര​​​ക്ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ട​​​ത്തി വി​​​ടു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു പി​​​ന്നീ​​​ട് തീ​​​രു​​​മാ​​​നി​​​ക്കും. എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​​റ​​​പ്പ് വ​​​രു​​​ത്തി​​​യ​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് ബ​​​സു​​​ക​​​ള​​​ട​​​ക്ക​​​മു​​​ള്ള യാ​​​ത്രാ​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ട​​​ത്തി​​വി​​​ടാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.