റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് പൊ​​​ട്ട​​​യ്ക്ക​​​ൽ പ്രോ ​​​പ്രോ​​​ട്ടോ സി​​​ഞ്ച​​​ല്ലൂ​​​സ്
റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് പൊ​​​ട്ട​​​യ്ക്ക​​​ൽ  പ്രോ ​​​പ്രോ​​​ട്ടോ സി​​​ഞ്ച​​​ല്ലൂ​​​സ്
Saturday, June 23, 2018 2:32 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ പു​​​തി​​​യ പ്രോ ​​​പ്രോ​​​ട്ടോ സി​​​ഞ്ച​​​ല്ലൂ​​​സാ​​​യി റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് പൊ​​​ട്ട​​​യ്ക്ക​​​ലി​​​നെ നി​​​യ​​​മി​​​ച്ചു. കാ​​​ഞ്ഞൂ​​​ർ സെ​​​ന്‍റ് മേ​​​രീ​​​സ് ഫൊ​​​റോ​​​ന പ​​​ള്ളി വി​​​കാ​​​രി​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം. നേ​​​ര​​​ത്തെ അ​​​തി​​​രൂ​​​പ​​​ത ചാ​​​ൻ​​​സ​​​ല​​​റാ​​​യി സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.


പ്രോ ​​​ഫി​​​നാ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​റാ​​​യി ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ മാ​​​ണി​​​ക്ക​​​ത്താ​​​നെ​​​യും പ്രോ ​​​ചാ​​​ൻ​​​സ​​​ല​​​റാ​​​യി റ​​​വ.​​​ഡോ. ജോ​​​സ് പൊ​​​ള്ള​​​യി​​​ലി​​​നെ​​​യും പ്രോ ​​​വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി റ​​​വ.​ ഡോ. ​​ബി​​​ജു പെ​​​രു​​​മാ​​​യ​​​നെ​​​യും നി​​​യ​​​മി​​​ച്ച​​​താ​​​യി അ​​​തി​​​രൂ​​​പ​​​ത പി​​​ആ​​​ർ​​​ഒ റ​​​വ.​ ഡോ. ​​പോ​​​ൾ ക​​​രേ​​​ട​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.