ബോ​യിം​ഗ് 737 മാ​ക്സ് വി​മാ​നം ജെ​റ്റ് എ​യ​ർ​വേ​സി​നു സ്വ​ന്തം
ബോ​യിം​ഗ് 737 മാ​ക്സ് വി​മാ​നം ജെ​റ്റ് എ​യ​ർ​വേ​സി​നു സ്വ​ന്തം
Saturday, June 23, 2018 2:33 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: ബോ​​​യിം​​​ഗ് 737 മാ​​​ക്സ് വി​​​മാ​​​നം ജെ​​​റ്റ് എ​​​യ​​​ർ​​​വേ​​​സ് സ്വ​​​ന്ത​​​മാ​​​ക്കി. ഒ​​​രു ഇ​​​ന്ത്യ​​​ൻ വി​​​മാ​​​നക്ക​​​മ്പ​​​നി ഈ ​​​വി​​​മാ​​​നം സ്വ​​​ന്ത​​​മാ​​​ക്കു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​ണ്. ബോ​​​യിം​​​ഗ് 737ന്‍റെ ഏ​​​റ്റ​​​വും പ​​​രി​​​ഷ്ക​​​രി​​​ച്ച പ​​​തി​​​പ്പാ​​​ണ് 737 മാ​​​ക്സ്. മി​​ക​​ച്ച ഇ​​​ന്ധ​​​ന​​​ക്ഷ​​​മ​​​ത​​​യും യാ​​​ത്രാ സു​​​ഖ​​​വും ഈ ​​​വി​​​മാ​​​ന​​​ത്തി​​​ൽ ക​​​മ്പ​​​നി വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു.

പു​​​തി​​​യ 737 മാ​​​ക്സ് വി​​​മാ​​​നം ഭാ​​​വി വ​​​ള​​​ർ​​​ച്ച​​​യ്ക്ക് നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണെ​​​ന്നും, പു​​​തി​​​യ വി​​​മാ​​​നം അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നാ​​​യ​​​തി​​​ൽ അ​​​ഭി​​​മാ​​​ന​​​മു​​​ണ്ടെ​​​ന്നും ജെ​​​റ്റ് എ​​​യ​​​ർ​​​വേ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ന​​​രേ​​​ഷ് ഗോ​​​യ​​​ൽ പ​​​റ​​​ഞ്ഞു. 119 വി​​​മാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ഇ​​​ന്ത്യ​​​യി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ എ​​​യ​​​ർ​​​ലൈ​​​ൻ​​​സാ​​​ണ് ജെ​​​റ്റ്. ഏ​​​ഷ്യ, യൂ​​​റോ​​​പ്പ്, വ​​​ട​​​ക്കേ അ​​​മേ​​​രി​​​ക്ക തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ 15 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി 65 ല​​​ക്ഷ്യ സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് ജെ​​​റ്റ് എ​​​യ​​​ർ​​​വേ​​​സ് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.