പോ​ലീ​സ് സേ​ന​യു​ടെ ആ​ത്മാ​ഭി​മാ​നം വീ​ണ്ടെ​ടു​ക്ക​ണ​മെ​ന്ന്
Sunday, June 24, 2018 12:32 AM IST
കൊ​​​ച്ചി: പോ​​​ലീ​​​സി​​​ലെ ദാ​​​സ്യ​​​വൃ​​​ത്തി അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് സേ​​​ന​​​യു​​​ടെ ആ​​​ത്മാ​​​ഭി​​​മാ​​​നം വീ​​​ണ്ടെ​​​ടു​​​ക്കാ​​​ൻ അ​​​ടി​​​യ​​​ന്ത​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഓ​​​ൾ ഇ​​​ന്ത്യ പ്ര​​​ഫ​​​ഷ​​​ണ​​​ൽ​​​സ് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

തെ​​​ലു​​​ങ്കാ​​​ന സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യ​​​പ്പെ​​​ട്ട പ്ര​​ഫ​​​ഷ​​ണ​​​ൽ​​സ് കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ എ​​​റ​​​ണാ​​​കു​​​ളം ചാ​​​പ്റ്റ​​​ർ പ്ര​​​സി​​​ഡ​​​ന്‍റ് ശ്രീ​​​നി​​​വാ​​​സ​​​ൻ കൃ​​​ഷ്ണ​​​നെ യോ​​​ഗം അ​​​ഭി​​​ന​​​ന​​​ന്ദി​​​ച്ചു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

സെ​​​ക്ര​​​ട്ട​​​റി സു​​​ധീ​​​ർ മോ​​​ഹ​​​ൻ, ചാ​​​പ്റ്റ​​​ർ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ഹെ​​​ൻ​​​ട്രി ഓ​​​സ്റ്റി​​​ൻ, അ​​​ന​​​ന്ത​​​മ​​​ണി, ചാ​​​ക്കോ സൈ​​​മ​​​ണ്‍ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.