ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ കമ്മീഷ​നി​ൽ മോ​ണി​ട്ടറിം​ഗ് സെ​ൽ
ബാ​ലാ​വ​കാ​ശ  സം​ര​ക്ഷ​ണ കമ്മീഷ​നി​ൽ മോ​ണി​ട്ടറിം​ഗ് സെ​ൽ
Sunday, June 24, 2018 1:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​മൂഹ്യ​​​നീ​​​തി വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​നി​​​ൽ ഒ​​​രു ജെ​​​ജെ (ജു​​​വ​​​നൈ​​​ൽ ജ​​​സ്റ്റീ​​​സ്) മോ​​​ണി​​​ട്ടറിം​​​ഗ് സെ​​​ൽ രൂ​​​പീ​​​ക​​​രി​​​ക്കാ​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​താ​​​യി മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ . ഒ​​​രു സീ​​​നി​​​യ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​റെ​​​യും ഒ​​​രു കെ​​​യ​​​ർ​​​ടേ​​​ക്ക​​​റെ​​​യും ക​​​രാ​​​റ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​യ​​​മി​​​ക്കും. കു​​​ട്ടി​​​ക​​​ൾ​​​ക്കു നേ​​​രേയു​​​ള്ള അ​​​തി​​​ക്ര​​​മം ത​​​ട​​​യു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​യാ​​ണി​​ത്.

നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കാ​​​നും നി​​​രീ​​​ക്ഷി​​​ക്കാ​​നും ചു​​​മ​​​ത​​​ല സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​നാ​​​ണ്. ജെ​​​ജെ ആ​​​ക്റ്റി​​​ന്‍റെ കീ​​​ഴി​​​ൽ ഉ​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ള​​​ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​വ​​​ലോ​​​ക​​​ന​​​വും ബാ​​​ലാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും ലിം​​​ഗാ​​​വ​​​ബോ​​​ധം സം​​​ബ​​​ന്ധി​​​ച്ച അ​​​റി​​​വും ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​വും സാ​​​ധ്യ​​​മാ​​​കു​​​ന്ന സാ​​​മ​​​ഗ്രി​​​ക​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ക, കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും ഉ​​​പ​​​യോ​​​ഗ​​​പ്ര​​​ദ​​​മാ​​​യ മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ളും അ​​​ട​​​ങ്ങി​​​യവ പ്രാ​​​ദേ​​​ശി​​​ക​​​ഭാ​​​ഷ​​​യി​​​ൽ വി​​​ക​​​സി​​​പ്പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​ങ്ങ​​​ൾ നി​​​ർ​​​വ​​​ഹി​​​ക്കാ​​നാ​​ണ് സെ​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.