പ​ന്പാ​ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി
Monday, June 25, 2018 1:08 AM IST
കോ​ഴ​ഞ്ചേ​രി: പ​ന്പാ​ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി. കി​ട​ങ്ങ​ന്നൂ​ർ നാ​ൽ​ക്കാ​ലി​ക്ക​ൽ നി​ക​രു​പു​ര​യി​ട​ത്തി​ൽ സോ​ണി ജോ​ണി​നെയാ​ണ് (20)കാ​ണാ​താ​യ​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ ആ​റ​ന്മു​ള സ​ത്ര​ക്ക​ട​വി​ലാ​ണ് സം​ഭ​വം. സ​ത്ര​ക്ക​ട​വി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ർ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സി​ലും ഫ​യ​ർ​ഫോ​ഴ്സി​ലും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘം രാ​ത്രി​യി​ൽ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.