പാ​ളം ​ക​ട​ക്ക​വേ ട്രെ​യി​ൻതട്ടി മൂന്നുവയസുകാരൻ മ​രി​ച്ചു
Monday, June 25, 2018 1:08 AM IST
കാ​​​സ​​​ർ​​​ഗോ​​​ഡ്: സ​​​ഹോ​​​ദ​​​ര​​​നോ​​​ടൊ​​​പ്പം റെ​​​യി​​​ൽ​​​വേ ട്രാ​​​ക്ക് മു​​​റി​​​ച്ചു​​​ക​​​ട​​​ക്ക​​​വേ മൂ​​​ന്നു​​​വ​​​യ​​​സു​​​കാ​​​ര​​​ൻ ട്രെ​​​യി​​​ൻതട്ടി മ​​​രി​​​ച്ചു. മൊ​​​ഗ്രാ​​​ൽ കൊ​​​പ്പ​​​ള​​​ത്തെ സി​​​ദ്ദി​​​ഖ്-​​ആ​​​യി​​​ഷ ദ​​​മ്പ​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ ബി​​​ലാ​​​ൽ ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് പ​​ന്ത്ര​​ണ്ട​​ര​​യോ​​ടെ​​​യാ​​​യി​​രു​​ന്നു അ​​​പ​​​ക​​​ടം. ട്രാ​​​ക്കി​​​ന് മ​​​റു​​​വ​​​ശ​​​ത്തു​ താ​​​മ​​​സി​​​ക്കു​​​ന്ന ഉ​​​മ്മ​​​യു​​​ടെ ത​​​റ​​​വാ​​​ട്ടു​​വീ​​​ട്ടി​​​ൽ പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ബി​​​ലാ​​​ലും അ​​ഞ്ചു​​വ​​യ​​സു​​കാ​​ര​​നാ​​യ ജ്യേ​​​ഷ്ഠ​​​ൻ ഇ​​​സ്മ​​​യി​​​ലും. ഇ​​രു​​വ​​രും ട്രെ​​യി​​ൻ വ​​രു​​ന്ന​​ത് ശ്ര​​ദ്ധി​​ച്ചി​​ല്ല. ഇ​​​സ്മാ​​​യി​​​ൽ ആ​​​ദ്യം ട്രാ​​​ക്ക് മു​​​റി​​​ച്ചു​​​ക​​​ട​​​ന്നു. എ​​​ന്നാ​​​ൽ പി​​​ന്നാ​​​ലെ​​​യു​​ണ്ടാ​​യി​​രു​​ന്ന ബി​​​ലാ​​​ലി​​​നെ ട്രെ​​​യി​​​ൻ ഇ​​​ടി​​​ച്ചു​​​തെ​​​റി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.