മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശനം: ഓപ്ഷൻ 29 വരെ സമർപ്പിക്കാം
Monday, June 25, 2018 1:55 AM IST
സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, ആ​ർ​ക്കി​ടെ​ക്ച​ർ, ഫാ​ർ​മ​സി കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്‍റ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ഓ​പ്ഷ​ൻ 29 വ​രെ സ​മ​ർ​പ്പി​ക്കാം. റാ​ങ്ക് പ​ട്ടി​ക​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ www. cee. kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രും പാ​സ്‌​വേ​ർ​ഡും ന​ല്കി കാ​ൻ​ഡി​ഡേ​റ്റ് പോ​ർ​ട്ട​ലി​ൽ ക​ട​ന്ന് ഓ​പ്ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ പേ​ജി​ലെ​ത്താം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് http://www.deepika.com/ entrance സ​ന്ദ​ർ​ശി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.