സ​രി​തയ്‌ക്കെതിരേ അ​റ​സ്റ്റ് വാ​റ​ണ്ട്
സ​രി​തയ്‌ക്കെതിരേ അ​റ​സ്റ്റ് വാ​റ​ണ്ട്
Tuesday, July 10, 2018 1:18 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: കാ​​​റ്റാ​​​ടി യ​​​ന്ത്രം സ്ഥാ​​​പി​​​ച്ചു​​ന​​​ൽ​​​കാ​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ചെ​​​യ്തു പ​​​ണം ത​​​ട്ടി​​​യ കേ​​​സി​​​ൽ സ​​​രി​​​താ എ​​​സ്. നാ​​​യ​​​ർ​​​ക്കു ജാ​​​മ്യ​​​മി​​​ല്ലാ അ​​​റ​​​സ്റ്റ് വാ​​​റ​​​ണ്ട്. വാ​​​ഴ​​​ക്കു​​​ളം സ്വ​​​ദേ​​​ശി​​​ക​​​ളി​​​ൽ​​നി​​ന്നു 40 ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്തു​​​വെ​​​ന്ന കേ​​​സി​​​ൽ വി​​​സ്താ​​​ര​​​ത്തി​​​നു ഹാ​​​ജ​​​രാ​​​കാ​​​തി​​​രു​​​ന്ന​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണു സ​​​രി​​​താ നാ​​​യ​​​രെ അ​​​റ​​​സ്റ്റു ചെ​​​യ്തു ഹാ​​​ജ​​​രാ​​​ക്കാ​​​ൻ മൂ​​​വാ​​​റ്റു​​​പു​​​ഴ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.