ചാ​യ് കേ​ര​ള ന​ഴ്സു​മാ​ർ​ക്കു ശി​ല്പ​ശാ​ല
ചാ​യ് കേ​ര​ള ന​ഴ്സു​മാ​ർ​ക്കു ശി​ല്പ​ശാ​ല
Tuesday, July 10, 2018 1:33 AM IST
കൊ​​​ച്ചി: കാ​​​ത്ത​​​ലി​​​ക് ഹോ​​​സ്പി​​​റ്റ​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ചാ​​​യ്) ബെ​​​ക്റ്റ​​​ണ്‍ ഡി​​​ക്കി​​​ൻ​​​സ​​​ണ്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ "ന​​​ഴ്സിം​​​ഗ് ലീ​​​ഡേ​​​ഴ്സ് എ​​​ക്സ​​​ല​​​ൻ​​​സ്’ ശി​​​ല്പ​​​ശാ​​​ല പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ചു. കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ.​ ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ചാ​​​യ് കേ​​​ര​​​ള എ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സൈ​​​മ​​​ണ്‍ പ​​​ള്ളു​​​പ്പേ​​​ട്ട അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

കൂ​​​ടു​​​ത​​​ൽ മി​​​ക​​​ച്ച​​​തും കു​​​റ്റ​​​മ​​​റ്റ​​​തു​​​മാ​​​യ രീ​​​തി​​​യി​​​ൽ ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ആ​​​തു​​​ര​​​ശു​​​ശ്രൂ​​​ഷ നി​​​ർ​​​വ​​​ഹി​​​ക്കാ​​​നു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ര​​​ണ്ടാം​​​ഘ​​​ട്ട ശി​​​ല്പ​​​ശാ​​​ല​​​യാ​​​ണി​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ അ​​​റു​​​പ​​​തോ​​​ളം ക​​​ത്തോ​​​ലി​​​ക്ക ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ന​​​ഴ്സു​​​മാ​​​രു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​ണു പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.


ഡോ.​​​പി. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ, ഡോ. ​​​വി. അ​​​ജി​​​ത്ത്, ഫാ. ​​​സൈ​​​മ​​​ണ്‍ പ​​​ള്ളു​​​പ്പേ​​​ട്ട, ഫാ. ​​​തോ​​​മ​​​സ് വൈ​​​ക്ക​​​ത്തു​​​പ​​​റ​​​ന്പി​​​ൽ, മി​​​നി, ഗ്രേ​​​സി ഏ​​​ബ്ര​​​ഹാം, ഡോ. ​​​ജോ​​​ജി ജേ​​​ക്ക​​​ബ്, അ​​​ജി​​​ത എ​​​ന്നി​​​വ​​​ർ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.