സണ്ണി പാന്പാടി കോട്ടയം ജില്ലാ പഞ്ചാ.പ്രസിഡന്‍റ്
സണ്ണി പാന്പാടി കോട്ടയം ജില്ലാ പഞ്ചാ.പ്രസിഡന്‍റ്
Tuesday, July 10, 2018 1:33 AM IST
കോ​​ട്ട​​യം: കോ​​ട്ട​​യം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റാ​​യി കോ​​ണ്‍​ഗ്ര​​സി​​ലെ സ​​ണ്ണി പാ​​ന്പാ​​ടി​​യും വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി കോ​​ണ്‍​ഗ്ര​​സി​​ലെ ത​​ന്നെ ജെ​​സി​​മോ​​ൾ മ​​നോ​​ജും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് യു​​ഡി​​എ​​ഫി​​ൽ തി​​രി​​കെ എ​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ രാ​​ഷ്‌​ട്രീ​​യ മാ​​റ്റ​​ങ്ങ​​ളു​​ടെ ഫ​​ല​​മാ​​യാ​​ണു ഇ​​ന്ന​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്തി​​യ​​ത്. സി​​പി​​എം പി​​ന്തു​​ണ​​യി​​ൽ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എ​​മ്മി​​ലെ സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി​​യാ​​യി​​രു​​ന്നു പ്ര​​സി​​ഡ​​ന്‍റ്. മാ​​ണി വി​​ഭാ​​ഗം യു​​ഡി​​എ​​ഫി​​ലെ​​ത്തി​​യ​​തോ​​ടെ സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി രാ​​ജി​​വ​​ച്ചു. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ലെ മേ​​രി സെ​​ബാ​​സ്റ്റ്യ​​നും യു​​ഡി​​എ​​ഫ് ധാ​​ര​​ണ​​യി​​ൽ രാ​​ജി​​വ​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.